ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
രണ്ടു ബൈക്കുകള്‍ക്കും ഒരു കാറിനും നേരെ അദ്ദേഹത്തിന്റെ വാഹനം ഇടിക്കുകയായിരുന്നു.
പോലീസ് പരിശോധനയില്‍ 200 ഡിറ്റര്‍നെറ്റ് സ്ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തു.
മാര്‍ച്ചില്‍ സര്‍ക്കാര്‍ പ്രദേശം വനഭൂമിയാണെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും, സെപ്റ്റംബറില്‍ വനഭൂമിയല്ല എന്ന് വ്യക്തമാക്കുന്ന പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുകയാണ്
സ്റ്റിച്ചിട്ട ഭാഗത്ത് പഴുപ്പ് ബാധിച്ചതിനെത്തുടര്‍ന്ന് കുട്ടിക്ക് വീണ്ടും സര്‍ജറി നടത്തേണ്ടിവന്നു.
പാലാ ജനറല്‍ ആശുപത്രി ജങ്ഷനും മുത്തോലിക്കും ഇടയിലായിരുന്നു സംഭവം.
തെക്കന്‍ കേരളത്തിലും വടക്കന്‍ കേരളത്തിലും അതിശക്തമായ മഴയ്ക്കാണ് സാധ്യത.
പി.എം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സര്‍ക്കാര്‍ നടപടിക്കെതിരെയാണ് കോഴിക്കോട് ജില്ല എം.എസ്.എഫ് മാവൂര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധം സംഘടിപ്പിച്ചത്.
'വികസനത്തിന്റെ പേരിൽ നമ്മുടെ വിദ്യാലയങ്ങളിൽ ആർ.എസ്.എസ്സിന്റെ ബോർഡ് കെട്ടാൻ അനുമതി കൊടുത്തിരിക്കുകയാണ് പിണറായി സർക്കാർ'
ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് നല്കിയ വനംവകുപ്പ് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി