ശബരിമല വിഷയം വാര്‍ത്തയില്‍ നിന്ന് വഴിത്തിരിച്ച് വിടാനുള്ള അക്രമമാണ് പേരാമ്പ്രയില്‍ നടന്നതെന്ന് ഷാഫി പറമ്പില്‍ എംപി. ദേവസ്വം ബോര്‍ഡിനോട് രാജി ആവശ്യപ്പെടാന്‍ സര്‍ക്കാര്‍ മടിക്കുന്നുവെന്നും ശബരിമല സ്വര്‍ണ വിഷയം മറച്ച് വെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം...
ഇന്ത്യന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ സാങ്കേതിക തകരാര്‍ മൂലമാണെന്ന് വിശദീകരിച്ചിരിക്കുകയാണ്.
രാജ്യാന്തര വിപണിയില്‍ നിക്ഷേപകര്‍ വന്‍ ലാഭത്തിനായി വ്യാപകമായി സ്വര്‍ണം വിറ്റതായും ഇതാണ് കേരളത്തില്‍ വില കുറയാന്‍ പ്രധാന കാരണമെന്നും സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
കൃഷ്ണസ്വാമിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട പശ്ചാത്തലത്തില്‍ ഗൗരവമുള്ള കാര്യമാണെന്ന് കലക്ടര്‍ അറിയിച്ചു.
തങ്ങളുടെ ആവശ്യങ്ങള്‍ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു ബോധിപ്പിച്ച് മാത്രമേ മടങ്ങിപ്പോകൂ എന്ന ഉറച്ച നിലപാടുമായെത്തിയ ആശമാരെ പൊലീസ് തടയുകമാത്രമല്ല, തല്ലിച്ചതക്കുകകൂടിയാണ് ചെയ്തിരിക്കുന്നത്.
രാവിലെ രാജ്ഭവന് വളപ്പില്‍ മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണന്റെ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്യും.
മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
അട്ടപ്പാടി മുള്ളി ട്രൈബല്‍ ജിഎല്‍പി സ്കൂളിന് നാളെ അവധി പ്രഖ്യാപിച്ചു.
പിരായിരി പതിമൂന്നാം വാര്‍ഡില്‍ മാപ്പിളക്കാട് ആശ്രയം കോളനിയില്‍ മണികണ്ഠന്റെ മകന് ധ്യാനിനെയാണ് തെരുവുനായ് ആക്രമിച്ചത്.
ടിക്കറ്റ് കൗണ്ടറിന് സമീപവും സ്റ്റേഷന് മാസ്റ്ററിന്റെ ഓഫീസിലും മാത്രമായിരുന്നു ആകെ വെളിച്ചമുണ്ടായിരുന്നത്.