ബംഗളൂരുവില്‍ നിന്നും എത്തിച്ച ലഹരി വസ്തുക്കളാണ് പിടികൂടിയത്.
കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളുകളിലെയും എറണാകുളം ജനറല്‍ ആശുപത്രിയിലെയും ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നതില്‍ ഇന്ന് രാത്രി ചേരുന്ന വിതരണക്കാരുടെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കും.
പൂഴിക്കാട് ചക്രപ്പുര കരിങ്ങലിപുഞ്ചയില്‍ ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ കാല് വഴുതി പുഞ്ചയില്‍ വീഴുകയായിരുന്നു.
അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിന് എതിരായി നാട്ടുകാര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കല്ലേറില്‍ താമരശ്ശേരി എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു.
കല്‍പ്പറ്റയില്‍ നിന്നും അഗ്നരക്ഷാ സേന എത്തിയാണ് തീ അണച്ചത്.
നേരത്തെ കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി,പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.
സ്കൂളുകള്‍, കോളജുകള്‍, ട്യൂഷന് സെന്ററുകള്‍, മദ്റസകള്‍ തുടങ്ങിയ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും.
ഗുളികയുടെ സ്ട്രിപ്പുകള്‍ കൂട്ടിയിട്ടതിന് ശേഷം ജംസ് മിഠായി പോലെ തോന്നിയത് കാരണം കുട്ടികള്‍ മത്സരിച്ച് കഴിക്കുകയായിരുന്നു.
അയല്‍വാസിയുടെ വീട്ടുവളപ്പിലെ കിണറില്‍ ഇറങ്ങിയ രവീന്ദ്രന് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവിലയില്‍ നടക്കുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ വിപണിയെയും നേരിട്ട് ബാധിക്കുന്നു.