കാസര്‍കോട് പെരിയ സ്വദേശി വിഷ്ണുവാണ് (29) മരിച്ചത്. പാറാലിലെ മാര്‍ക്കറ്റിങ് ഏജന്‍സിയില്‍ ജോലി ചെയ്യുകയാണ് വിഷ്ണു.
സംഭവത്തില്‍ കാറോടിച്ചിരുന്ന കൊല്ലം കൊട്ടാരക്കര സ്വദേശി നിജീഷ് നജീബിനെ (26) മദ്യലഹരിയില്‍ അലക്ഷ്യമായി വാഹനമോടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തു.
അനാവശ്യ പിടിവാശിയും ഈഗോയും വെടിഞ്ഞ് ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും തയാറാകണം.
.അറവുമാലിന്യ സംസ്കരണ കേന്ദ്രം മാറ്റണമെന്നാവശ്യപ്പെട്ട് ആറ് വര്‍ഷമായി നടക്കുന്ന സമരമാണ് ഇന്നലെ അക്രമാസക്തമായത്.
കുഞ്ഞ് ജനിച്ച് 28മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും യുവതി ആരോപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പൊലീസ് വാഹനത്തിന് മുമ്പില്‍ ആശാ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ആഗോള വിപണിയുടെ ചുവടുപിടിക്കലാണ് ഇന്ത്യയിലെയും വില കുറയാനുള്ള കാരണം.
ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കുഫോസിലെ തന്നെ അധ്യാപകരാണെന്നാണ് വിവരം.
മഞ്ചേരി സി.എച്ച് സെന്റർ ദുബൈ ചാപ്റ്റർ, അഞ്ച് വർഷങ്ങൾക്കുമുൻപ് മഞ്ചേരി മെഡിക്കൽ കോളേജ് സി.എച്ച് സെന്ററിൽ 10 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഫാർമസിയുടെ വികസനത്തിനായി 17 ലക്ഷം രൂപയുടെ ധനസഹായം നൽകി.