സംസ്ഥാനതല വിതരണോദ്ഘാടനം സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പ്രശസ്ത സാഹിത്യകാരന് എം.ടി വാസുദേവന്‍ നായര്‍ക്ക് നല്കി നിര്‍വ്വഹിച്ചു.
ആശുപത്രി ചികിത്സക്ക് ശേഷം വീട്ടില്‍ വിശ്രമിക്കുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ മുനവറലി തങ്ങളും സംഘവും ഇന്ന് സന്ദര്‍ശിച്ചു. യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്, സയ്യിദ് ഫൈസല്‍ ബാഫഖി തങ്ങള്‍...
തങ്ങളുടെ ഇഷ്ട താരങ്ങളോടുള്ള സ്നേഹവും പിന്തുണയും വ്യത്യസ്ത രീതിയിലൂടെ പ്രകടിപ്പിക്കുകയാണ് കൊച്ചിയിലെ ഈ ദമ്പതിമാര്‍.
താമരശ്ശേരി ചുരത്തില്‍ നാളെ ഗതഗാത ക്രമീകരണം. നിലവില്‍ അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ കയറ്റിയ എച്ച്.ജി.ബി ഗൂണ്‍സ് ട്രക്കുകള്‍ നാളെ (വ്യാഴം 22-12-2022) രാത്രി 11 മണിക്ക് താമരശ്ശേരി ചുരം വഴി വയനാട്ടിലൂടെ...
ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്ന ഫാര്‍മസികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടി സ്വീകരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
കടയുടെ പുറക് വശത്തുള്ള ചുമര് തുരന്നാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്
ജില്ലാ കമ്മിറ്റി അംഗത്തേയും നേമം ഏരിയാ പ്രസിഡന്റിനെയുമാണ് ജില്ലാ നേതൃത്വം പുറത്താക്കിയത്.
എരുമ കുത്താന്‍ ശ്രമിച്ചപ്പോള്‍ ഓടുന്നതിനെയാണ് അപകടമുണ്ടായത്
രണ്ടു ജീവനക്കാര്‍ വിരമിക്കല്‍ പ്രായം ഉയര്‍ത്തി നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നു.
പ്രോപര്‍ട്ടി ടാക്സ് സ്മാരകങ്ങള്‍ ബാധകമല്ലെന്ന് ആര്‍ക്കിയോളജി സൂപ്രണ്ട് ഡോ.രാജ് കുമാര്‍ പട്ടേല്‍ അറിയിച്ചു.