ഇതിനായി മലബാറിലെ പ്രവാസി സംഘടനകളുടെയും പൗരപ്രമുഖരുടെയും യോഗം വിളിച്ചുചേര്‍ക്കും. മുഖ്യമന്ത്രിയെയും ,മന്ത്രിമാരെയും പ്രതിപക്ഷനേതാവാനിയും നേരില്‍ കാണുമെന്നും എം ഡി.എഫ് ഭാരവാഹികള്‍ അറിയിച്ചു
പ്രസ്താവനകള്‍ കൊണ്ട് മാത്രം ജനങ്ങളുടെ ആശങ്ക പരിഹരിഹരിക്കാനാകില്ല. വന്യമൃഗശല്യത്തിന് പരിഹാരം കാണണം
കുപ്പായം മാറുന്നതുപോലെ മുന്നണി മാറുന്ന പ്രശ്നമില്ല
ഇന്നു മുതല്‍ ജനുവരി 2 വരെയാണ് സ്പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ്.
പൊലീസ് പരേഡ്, ബാന്‍ഡ് വാദ്യപ്രദര്‍ശനം, വിവിധതരം തോക്കുകളുടെ പ്രവര്‍ത്തനങ്ങള്‍, ബറ്റാലിയന് അഡ്മിനിസ്ട്രേഷന് തുടങ്ങിയവ കാണാനും പരിചയപ്പെടാനും വിദ്യാര്‍ഥികള്‍ അവസരമൊരുക്കും
ആദരസൂചകമായി 48 മണിക്കൂര്‍ ഷിഷ് മഹല്‍ റെസ്റ്റോറന്റ് അടച്ചതായി ദി ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്തു
ഭൂപടം എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുകളിലും പ്രദര്‍ശിപ്പിക്കും.
ബസ് സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു.
താമരശ്ശേരി ചുരത്തില്‍ ഇന്ന് ഗതഗാത ക്രമീകരണം.
ഇതര സംസ്ഥാനങ്ങളിലോ രാജ്യങ്ങളിലോ കാണാത്ത വിധം ലോകകപ്പ് ആവേശത്തില്‍ തെരുവുകള്‍ കീഴടക്കിയ കട്ടൗട്ടുകള്‍ക്കും ബാനറുകള്‍ക്കും പൊതുനിരത്തുകള്‍ വിട്ടുപോകാന്‍ പ്രയാസം.