2021ല്‍ സംഭാവനയായി പാര്‍ട്ടിക്ക്കിട്ടിയത് 12 കോടിയാണ്.
തടവുകാരെ വൈകിട്ട് ജയിലിലടയ്ക്കുന്നതിന് മുന്‍പ് വിശദമായ ദേഹപരിശോധന നടത്തണമെന്ന നിര്‍ദേശത്തിന് തൊട്ടുപിന്നാലെയാണ് പുതിയ തീരുമാനം
കഴിഞ്ഞ ദിവസം സൗദിയും ഖത്തറും ലോകകപ്പില്‍ നിന്ന് പുറത്തായതിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കര്‍ 'അന്നം തരുന്ന എല്ലാവരും പുറത്തായി ' എന്ന് എഫ്.ബി യില്‍ പോസ്റ്റിട്ടിരുന്നു.
അതേ സമയം തെരഞ്ഞെടുപ്പ് വിജയവും പ്രധാനമാണെന്ന് തരൂര്‍ ഒരു പത്രത്തിലെ ലേഖനത്തില്‍ പറഞ്ഞു.
മുന്‍വര്‍ഷങ്ങളിലെ നിയമന ക്രമക്കേടിനെ കുറിച്ചുള്ള പരാതി പോലും പരിഗണിക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.
ലഹളയുണ്ടാക്കിയവര്‍ക്കെതിരെയും അതിന് പ്രേരിപ്പിച്ചവര്‍ക്കെതിരെയും നടപടി വേണമെന്നാണ് ആവശ്യം
2023 ല്‍ ഇവരുടെ നിയമനം നടക്കും.
പിഎന്‍ബിയുടെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജില്‍ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു നേരത്തേ കണ്ടെത്തിയത്.
തിരുവനന്തപുരം: വിഴിഞ്ഞം പ്രതിഷേധത്തില്‍ രൂക്ഷമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സര്‍ക്കാരിനെ വിരട്ടാമെന്ന് ആരും കരുതേണ്ടെന്ന് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. വിഴിഞ്ഞത്ത് നടന്നത് സര്‍ക്കാരിനെതിരെയുള്ള നീക്കമല്ലെന്നും നാടിന്റെ മുന്നോട്ടു പോക്കിനെ തടയാനുള്ള ശ്രമമാണെന്നും കൂട്ടിച്ചേര്‍ത്തു. ഏത് വേഷത്തില്‍വന്നാലും...
പഴി കേള്‍ക്കുമെന്ന ഭീതിയിലാണ് പല പ്രോസിക്യൂട്ടര്‍മാരുമെന്ന് ഹണി എം.വര്‍ഗീസ് പറഞ്ഞു