രാജ്യത്തിന് മാതൃകയാകുന്ന രൂപത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്
2018ന് തുടക്കമിട്ട പദ്ധതിക്ക് 200 കോടി രൂപയാണ് ചിലവായത്
പള്ളിക്കവല സ്വദേശി ജിതേഷ് (45) ആണ് പ്രതി. പൊലീസ് കസ്റ്റഡിയിലെടുത്തു.
ഗവര്‍ണര്‍ക്ക് ഇതിലെല്ലാം മേല്‍ക്കൈ ലഭിച്ചതായും സി.പി.എം യോഗം വിലയിരുത്തി.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നടത്തുന്ന സ്നേഹ സംഗമം നാളെ മുംബെയില്‍ നടക്കും.
യാത്രാമധ്യേ മൂവരും യുവതിയെ ബലാത്സംഗം ചെയ്തെന്നാണ് പരാതി.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നു വിനോദയാത്ര പോകുന്ന വാഹനങ്ങളുടെ പരിശോധനയുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുതുക്കിയ നടപടിക്രമങ്ങള്‍ പുറപ്പെടുവിച്ചു.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനമാണ് ഇനി താന്‍ ഏറ്റെടുക്കുന്ന അടുത്ത വിഷയമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
കുട്ടിയുടെ ശരീരത്തില്‍ നാല്പതോളം മുറിവുകളുണ്ട്.
വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയുള്ള പിഴ 500 കോടി രൂപ വരെ വര്‍ദ്ധിപ്പിച്ച് വ്യക്തിഗത വിവരങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള കരട് ബില്‍ ഭേദഗതി ചെയ്തു