വൈകിയെങ്കിലും സിദ്ദിഖ് കാപ്പന് ജാമ്യം ലഭിച്ചതില്‍ വലിയ സന്തോഷമെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍.
2020 ഒക്ടോബര്‍ 5നാണ് സിദ്ദിഖ് കാപ്പന് അറസ്റ്റ് ചെയ്യപ്പെട്ടത്.
സംസ്ഥാനത്ത് തിരുവോണ പിറ്റേന്ന് സ്വര്‍ണവിലയില്‍ വര്‍ധന.പവന് 80 രൂപ കൂടി. ഇതൊടെ ഒരു പവന് സ്വര്‍ണത്തിന് 37,400 രൂപയായി.ഗ്രാമിന് പത്ത്് രൂപ കൂടി 4675 രൂപയായി. ഇന്നലെ സ്വര്‍ണ വിലയില്‍ 200 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
കണ്ണൂര്‍ ഇരിട്ടി ചാവശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു മുന്പില് സ്ഫോടനം. ആര്‍എസ്എസ് പ്രവര്‍ത്തകനായ സുധീഷിന്റെ വീടിന് മുന്‍പിലാണ് സ്ഫോടനമുണ്ടായത്.നാശനഷ്ടങ്ങള്‍ ഒന്നും തന്നെ ഇല്ല. കഴിഞ്ഞദിവസം അര്‍ദ്ധരാത്രിയോടെയാണ് സംഭവം. മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രദേശത്ത്...
അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരന്‍ – സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ഇന്നലെയായിരുന്നു പ്രസവം. പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ചു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ...
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സംഭവം.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ മുസ്ലിം ലീഗ് ഹര്‍ജി സുപ്രീംകോടതി തിങ്കളാഴ്ച പരിഗണിക്കും.
11.7 കിലോമീറ്റര്‍ വരുന്നതാണ് നിര്‍ദ്ദിഷ്ട പാത.
രാജ്യത്ത് കോവിഡ് ഗണ്യമായി കുറയുന്നതായും ഇനിയൊരു തരംഗമുണ്ടാകാന്‍ സാധ്യതയില്ലെന്നും ആരോഗ്യ വിദഗ്ധര്‍.
വീടിന്റെ താക്കോല്‍ദാനം മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.