വാട്ടര്‍ അതോറിറ്റിക്ക് ഉപഭോക്താക്കളില്‍ നിന്ന് പിരിഞ്ഞുകിട്ടാനുള്ള കുടിശിക 2064 കോടി രൂപ.
സംസ്ഥാനത്തെ എല്ലാ ജിംനേഷ്യങ്ങള്‍ക്കും മൂന്നുമാസത്തിനകം ലൈസന്‍സ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി.
സംസ്ഥാനത്ത് പത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി മാത്രം പ്രവൃത്തിക്കുന്നത് 149 സ്കൂളുകള്‍.
നാലിലൊന്ന് സ്ത്രീകള്‍ക്ക് പ്രസവാനന്തര വിഷാദരോഗമെന്ന് പഠനം.
കോവിഡ് കാലയളവിന് ശേഷം സ്കൂളുകൾ പൂർണ്ണമായി തുറന്നതോടെ വൈറൽ പനി പോലെയുള്ള രോഗങ്ങളുമായി ആശുപത്രികളിൽ എത്തുന്ന കുട്ടികൾ നിരവധിയാണ്.
സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മേഖലയിലെ സേവനങ്ങൾ,സമഗ്ര സംഭാവനകൾ എന്നിവ പരിഗണിച്ചു ദുബായ് സംസ്കാരിക മന്ത്രാലയമാണ് ശുപാർശ ദുബായ് ഇമ്മിഗ്രേഷൻ വകുപ്പിന് അയച്ചത്.
ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്.
സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍മാരെ ഗവണ്മെന്റ് സ്കൂളുകളില്‍ നിയമിച്ചപ്പോള്‍ പഠനവൈകല്യമുള്ളവരടക്കം ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന എയ്ഡഡ് ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ സ്കൂള്‍ കൗണ്‍സിലര്‍മാരെ താല്‍ക്കാലികമായെങ്കിലും നിയമിക്കുന്നതിന് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നതായി പരാതി.
സി.പി.എം ആസ്ഥാനമായ എ.കെ.ജി സെന്ററിലേക്ക് സ്ഫോടകവസ്തു എറിഞ്ഞ സംഭവത്തിന്റെ അന്വേഷണത്തില്‍ അവസാന പിടിവള്ളിയും പൊലീസിനെ കൈവിട്ടു.
മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാന്‍ സാദിഖലി തങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണയുണ്ടെന്നും ഇരുവരും അറിയിച്ചു.