കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റ് പണിമുടക്കിയതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച കാലടി സ്വദേശിയുടെ മൃതദേഹം സ്ട്രെച്ചറില്‍ താഴെയിറക്കി.
ഓട്ടോഡ്രൈവറും കാക്കാഴം ഗവ. ഹൈസ്ക്കൂള് ബസിന്റെ ഡ്രൈവറുമായ നിദയുടെ പിതാവ് ഷിഹാബുദ്ദീന് മകള്‍ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞ് നാഗ്പൂരിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ ടിവിയില്‍നിന്നാണ് മരണവിവരം അറിഞ്ഞത്.
രാജ്യം വലിയ വര്‍ഗീയതീക്കനലുകളിലൂടെ കടന്നുപോകുമ്പോള്‍ കരുണാകരനെ ഓര്‍ക്കുന്നതില്‍ വലിയ പ്രത്യേകതയുണ്ട്.
ഇത്തരം പരിശോധനയില്‍ കൃത്യമായി ഫിസിക്കല്‍ സ്റ്റോക്ക് എടുക്കാന്‍ കഴിയാറില്ല.
യാത്രക്ക് സുരക്ഷയൊരുക്കാനായി പൊലീസ് ,അഗ്നിരക്ഷാസേന, കെ.എസ്.ഇ.ബി, ആംബുലന്‍സുകള്‍ എന്നിവ എത്തിയിരുന്നു.
ഈ മാസം പതിമൂന്നിനാണ് നിയമസഭ ബില്‍ പാസാക്കിയത്.
എട്ടുകോടിയിലധികം രൂപ നല്‍കാമെന്ന് വാഗ്ദാനം; വിപണി അമേരിക്കയിലേക്കും യൂറോപ്പിലേക്കും
ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പാലക്കുഴ അര്‍ച്ചന ഭവനില്‍ ഡോ.മായാരാജിനെയാണ് ഇന്നലെ വൈകിട്ട് വിജിലന്‍സ് സംഘം വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്
ചൊവ്വാഴ്ച ബേക്കറിയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ഉടമ കയറിപ്പിടിക്കുകയായിരുന്നു
ഭൂമി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും ഇതിനായി 74 കോടി രൂപ അനുവദിച്ചതെന്നും അദേഹം പറഞ്ഞു.