കാലിക്കറ്റ് യൂണിവേഴ്സിറ്റികളിലെ വിദൂര പഠന വിഭാഗത്തിലേക്ക് പ്രവേശനം നടത്തേണ്ട എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ തുടര്‍ന്ന് നൂറുകണക്കിന് അറബി കോളജുകള്‍ ആശങ്കയില്‍.
സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിനു നേര്‍ക്ക് നാടന്‍ പടക്കമെറിഞ്ഞ സംഭവത്തില്‍ ദൂരൂഹത.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്തെ പത്താംശമ്പള കമ്മീഷന് ശിപാര്‍ശ ചെയ്തതു തൊട്ട് സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന മെഡിസെപ് പദ്ധതിയെ ഇടതുസര്‍ക്കാര്‍ കണ്ണില്‍ പൊടിയിടുന്ന കുതന്ത്രനാടകമാക്കി മാറ്റിയെന്ന് സ്റ്റേറ്റ് എംപ്ലോയീസ് യൂണിയന് (എസ്.ഇ.യു) മലപ്പുറം ജില്ലാ...
എം.എസ്.എഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എസ്.എ.അല്‍റെസിന്‍ മെമ്പര്‍ഷിപ്പ് അജ്മലിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
ദുല്‍ഹിജ്ജ -2:നിസാമി ഉസ്താദിന്റെ ഓര്‍മ്മകള്‍ക്ക് നാലാണ്ട്
എ.കെ.ജി സെന്റര്‍ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടന്നത്.
കേരളത്തിന്റെ ആതുരസേവന മേഖലയ്ക്ക് അഭിമാനമായി കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റിയിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ഗ്യാസ്ട്രോ എന്ററോളജിസ്റ്റ് ഡോ. ജി എന്‍ രമേഷിനെ രാജ്യത്തെ ഏറ്റവും മികച്ച ഗ്യാസ്ട്രോഎന്ററോളജിസ്റ്റായി തെരഞ്ഞെടുത്തു.
ആരോപണങ്ങളെല്ലാം വിരല്‍ചൂണ്ടുന്നത് മുഖ്യമന്ത്രിയിലേക്കാണ്. ഇതില്‍നിന്ന് രക്ഷപ്പെടാനാണ് പുകമറ സൃഷ്ടിക്കുന്നത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉള്‍പ്പന്നങ്ങള്‍ക്കുള്ള നിരോധനം ഇന്ന് പ്രാബല്യത്തില്‍ വരും.
മനുഷ്യാവകാശ പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും വേട്ടയാടുന്ന ഭരണകൂട നയത്തിനെതിരെ പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ ജുലായ് 03 ഞായറാഴ്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കാന്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു.