ഉടനടി കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഗവര്‍ണറെയും യു.ജി.സി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വി.സിമാരെ നിയമിക്കാന്‍ സര്‍വകലാശാല നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം.
മുഹറം അവധി ഓഗസ്റ്റ് ഒൻപതിന് പുനർ നിശ്ചയിച്ച് സർക്കാർ. നേരത്തെ അവധി ആഗസ്റ്റ് എട്ടിനായിരുന്നു. എന്നാൽ ഇന്നേ ദിനം ഇനി പ്രവർത്തി ദിനമായിരിക്കും. സ്കൂളുകൾക്ക് പുറമേ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയ്ക്കും അന്ന് അവധി ബാധകം.
സ്വയം 'കലക്ടര്‍ മാമന്' എന്നു വിശേഷിപ്പിച്ച് കുട്ടികള്‍ക്ക് കൃത്യതയാര്‍ന്ന മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയാണ് അവധിയാണെന്ന് അറിയിച്ചത്
പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ നിന്നും മെഡിക്കല്‍ കോളജിലേക്ക് രോഗികളെ റഫര്‍ ചെയ്താല്‍ നടപടി എടുക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.
ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഇടുക്കി, കോട്ടയം,ആലപ്പുഴ,പാലക്കാട്,ത്യശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ഓഗസ്റ്റ് 05) അവധി പ്രഖ്യാപിച്ചു.
എറണാകുളം സ്വദേശി അഡ്വ.എം.ആര് ധനിലാണ് ഹര്‍ജി സമര്‍പ്പിച്ചത്
കണ്ണൂരിലെ മഴ ദുരിതബാധിത മേഖല സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം