ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പുറത്തിറങ്ങി വിഹരിക്കാന്‍ വഴിവിട്ട സഹായം ചെയ്ത് ഇടതുസര്‍ക്കാര്‍.
മാധ്യമ പ്രവര്ത്തകന് കെ.എം ബഷീറിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്റ്ററായി നിയമിച്ച സര്‍ക്കാര്‍ നടപടിയില്‍ വ്യാപക പ്രതിഷേധം.
ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി കെ.എസ്.ആര്.ടി.സി ആരംഭിച്ച സ്വിഫ്റ്റിന് കീഴിലേക്ക് കൂടുതല്‍ ഹ്രസ്വദൂര സര്‍വീസുകള്‍ കൂടി ഉള്‍പ്പെടുത്താന്‍ നീക്കം.
സംസ്ഥാനത്തെ നഗരസഭകളിലും മുനിസിപ്പാലിറ്റികളിലും 'ഓപ്പറേഷന് ട്രൂ ഹൗസ്' എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കെട്ടിട നമ്പര്‍ നല്കുന്നതില് വ്യാപക ക്രമക്കേട് കണ്ടെത്തി.
സമദാനിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി
ആസ്റ്റര്‍ വോളന്റിയേഴ്സ്, ബോളിവുഡ് നടന് സോനു സൂദുമായി സഹകരിച്ച്, കരള്‍ രോഗബാധിതരായ നിര്‍ധന കുടുംബങ്ങളിലെ കുട്ടികളുടെ ചികിത്സയ്ക്കു വേണ്ടി തുടങ്ങിയ ദി സെക്കന്റ് ചാന്‍സ് ഇനീഷ്യേറ്റീവ് പദ്ധതിയിലെ ആദ്യത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ആസ്റ്റര്‍ മെഡ്സിറ്റിയില്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ വൃദ്ധസദനങ്ങളില്‍ കഴിയുന്നത് 17,105 പേര്. നിയമസഭയില്‍ മന്ത്രി ആര് ബിന്ദു വെളിപ്പെടുത്തിയതാണ് ഇക്കാര്യം. അന്തേവാസികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടില്ല. വൃദ്ധസദനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനായി സെക്കന്റ് ഇന്നിങ്സ് ഹോം പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു....
തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം.
സംസ്ഥാനത്ത് ഒരാള്‍ക്കുകൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്.
ആതുര സേവന രംഗത്ത് രാജ്യത്തെ മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്ന ഓള് ഇന്ത്യ ക്രിട്ടിക്കല്‍ കെയര്‍ സര്‍വ്വേ 2022ല്‍ ആസ്റ്റര്‍ ഹോസ്പിറ്റലുകള്‍ക്ക് നേട്ടം.