സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുടെ മകന്റെ നിയമന വിവാദം വകുപ്പ്തല അന്വേഷണം പ്രഹസനമെന്ന് ആരോപണം.
പോത്തുകല്‍ പഞ്ചായത്തിലെ കവളപ്പാറയിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീടും ഭൂമിയും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് മലപ്പുറം ജില്ലാ മുസ്ലിംലീഗ് കമ്മിറ്റി പ്രഖ്യാപിച്ചിരുന്ന വീട് നിര്‍മിക്കാന്‍ ആവശ്യമായ സ്ഥലത്തിന്റെ വിതരണം ഇന്ന് നിലമ്പൂരില്‍ നടക്കും.
സജി ചെറിയാന് എന്ന വ്യക്തിയോടല്ല അദ്ദേഹത്തിന്റെ നിലപാടിന് എതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പോരാട്ടം.
പാലക്കാട് ധോണിയില്‍ പ്രഭാതസവാരിക്കിറങ്ങിയ 60 കാരനെ കാട്ടാന ചവിട്ടിക്കൊന്നു.
സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിച്ചതിന് പിന്നാലെ ആലപ്പുഴയിലെ സി.പി.എമ്മില്‍ മന്ത്രിസഭ പ്രാതിനിധ്യത്തിനായി നീക്കങ്ങള്‍ ശക്തം.
പിണറായി സര്‍ക്കാറിന്റെ കാലത്ത് പുതുതായി അനുവദിച്ചത് 229 ബാറുകള്‍.
2022-23 അദ്ധ്യയനവര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ 1,4,10 ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ കുറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധു വധക്കേസ് സാക്ഷി വിസ്താരം ഈ മാസം 18 ന് പുനരാരംഭിക്കും.
കുട്ടികള്‍ക്ക് മുന്പില് നഗ്നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന് ശ്രീജിത്ത് രവിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
നിയമസഭയില്‍ ഭരണഘടനാ ശില്പി ബി.ആര് അംബേദ്കറെ അപമാനിച്ച് സി.പിഎം എം എല്‍ എ മുരളി പെരുനെല്ലി.