പിഞ്ച് മനസുകളില്‍ വരെ വര്‍ഗീയതയുടെ വിഷം കുത്തിവച്ച് കേരളീയ സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ഗൂഡശ്രമം ഒരിക്കലും അനുവദിക്കാനാകില്ലെന്ന് സതീശന് വ്യക്തമാക്കി.
എം.ആര്.ഐ, ഇ.ഇ.ജി പരിശോധന നടക്കുകയാണെന്നും പ്രാര്‍ത്ഥന വേണമെന്നും അറിയിച്ചു.
തിങ്കളാഴ്ച രാവിലെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുംവഴിയാണ് അമീര്‍ അലി ഓടി രക്ഷപ്പെട്ടത്.
ബൈക്ക് പാലത്തിന് സമീപത്ത് നിര്‍ത്തിയട്ട ശേഷം ഇയാള്‍ പാലത്തില്‍ നിന്നും ചാടുകയായിരുന്നു.
ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസ് വീണ്ടും വ്യാഴാഴ്ച്ച പരിഗണിക്കും.
ഇത്തരമൊരു പരാതി കൊടുക്കാനുള്ള സാഹചര്യം അതിജീവിതയ്ക്ക് എങ്ങനെയാണ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ആവശ്യം പോലും ഇതുവരെ അംഗീകരിച്ചില്ലെന്ന് വി.ഡി സതീശന് പറഞ്ഞു.
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് മെയ് മാസത്തെ ശമ്പളം നല്കാന് ധനസഹായം ആവശ്യപ്പെട്ട് മാനേജ്മെന്റ് സര്‍ക്കാരിന് കത്ത് നല്കി
നടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു നാളെ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസും പുറപ്പെടുവിപ്പിക്കുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.
വിസ്മയ കേസില്‍ കോടതി ശിക്ഷവിധി നാളെ പറയും.
ആലപ്പുഴയില്‍ മകന് അച്ഛനെ കൊലപ്പെടുത്തി.