മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പിയാണ് വനിതാ കമ്മിഷന് പരാതി നല്‍കിയത്.
കേരള നിയമസഭയില്‍ നടക്കുന്ന ഇന്ത്യയിലെ വനിതാ സാമാജികരുടെ ദ്വിദിന സമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് രാഷ്ട്രപതി എത്തുന്നത്.
നേരത്തെയുണ്ടായിരുന്നതിനേക്കാള്‍ ഇരട്ടിയിലധികമാണ് നിലവില്‍ ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ഇത് ആളുകളെ യാത്ര ചെയ്യുന്നതില്‍ നിന്ന് തടയുന്നതായും അസോസിയേഷന് കേരള ചാപ്റ്റര്‍ ചൂണ്ടിക്കാട്ടി.
തുടര്‍ന്ന് ബാലുശ്ശേരി സ്വദേശി അബ്ദുല്‍ സലാമിനെ കസ്റ്റഡിയിലെടുത്തു.
കേരളത്തില്‍ നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 5747 പേര്‍ക്കാണ് ഇത്തവണ അവസരം ലഭിച്ചത്.
ഇതിനു ശേഷവും നിര്‍ദേശം പാലിക്കാത്തവരുടെ പേരു വിവരങ്ങള്‍ മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ 26ന് ഹദിയ ഓഫീസില്‍ അറിയിക്കണമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം അറിയിച്ചു.
ന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്കുന്ന നിയമപരമായ സുരക്ഷ ലഭിക്കാത്ത വനിതകളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും മറ്റുള്ള സ്ത്രീകള്‍ നിയമം ഉപയോഗിക്കുമ്പോള്‍ സിപിഎമ്മിന് സ്വഭാവികമായുണ്ടാകുന്ന വെറിയാണ് ഇവരുടെ വൃത്തികെട്ട ജല്പനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സുധാകരന് തുറന്നടിച്ചു.
പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുതെന്ന് വി.ഡി സതീശന് ഓര്‍മിപ്പിച്ചു.
അല്പമെങ്കിലും രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ പിണറായി വിജയന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണമെന്നും സുധാകരന് തുറന്നടിച്ചു.
ഈ സംഘടനകള്‍ ഓരോന്നും അതത് സമൂഹത്തിന്റെ അന്തകരാണ്. ഇത് തിരിച്ചറിഞ്ഞ് ഈ വര്‍ഗ്ഗീയ വാദികളില്‍ നിന്ന് ഓരോ സമുദായത്തെയും രക്ഷിക്കാനുള്ള ചുമതല അതത് മത വിശ്വാസികള്‍ക്കാണെന്ന് അദ്ദേഹം വ്യക്തമാക്കി.