സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സമീപകാലത്ത് കേരളം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറുമ്പോള്‍ അടിപതറി സി.പി.എം നേതൃത്വം
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് സ്വര്‍ണ്ണം ഏറ്റവും താഴ്ന്ന വിലയില്‍ എത്തിയിരിക്കുന്നത്.
ഇന്ന് രാവിലെയോടയാണ് സംഭവം
ഇ.പി ജയരാജന് ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ഇപ്പോള്‍ കറുപ്പിന്റെ വിമര്‍ശകരായി മാറിയിരിക്കുകയാണ്. കേരളത്തില്‍ ഫാസിസ്റ്റ് ഭരണകൂടം ഉണ്ടാകുന്നുവെന്നതിന്റെ മുന്നറിയിപ്പാണ് ഇപ്പോള്‍ കാണിച്ച് കൂട്ടുന്നതെല്ലാം.
'കറുത്ത മാസ്ക് വരെ നിരോധിച്ച മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പഠിക്കുകയാണ്. സഹിഷ്ണുതയോടെ പ്രതിപക്ഷ ബഹുമാനത്തോടെ കേരളത്തിന്റെ അനാചാരങ്ങള്‍ക്കെതിരെ പോരാടിയ മഹാന് ഇരുന്ന കസേരയിലാണ് താങ്കള്‍ ഇരിക്കുന്നതെന്ന് ഓര്മ വേണം' ഇ.എം.എസിന്റെ ലോകം സെമിനാറിന്റെ ലൈവ്...
സംരക്ഷിത വനമേഖലയ്ക്കും ദേശീയ ഉദ്യാനത്തിനും ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീം കോടതി ഉത്തരവില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നടത്തുന്ന മലയോര ഹര്‍ത്താല്‍ ഇരട്ടത്താപ്പാണെന്ന് കുറ്റപ്പെടുത്തി കര്‍ഷകര്‍ തന്നെ രംഗത്ത്.
ഐ ബാര്‍ക്ക് ഏഷ്യന്‍ ഇനിഷ്യേറ്റീവിന്റെ ഈ വര്‍ഷത്തെ ഐക്കണിക്ക് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ആസ്റ്റര്‍ മിംസ് ഹോസ്പിറ്റലിന് ലഭിച്ചു.
പ്രതിഷേധിക്കുന്നവരുടെ നാവടക്കാന്‍, ഭരണപക്ഷ അനുകൂലികളെയും സ്ഥലം മാറ്റുന്നു. ഇഷ്ടക്കാര്‍ക്ക് സെക്ഷനും ഓഫീസും മാറേണ്ട. മാറ്റം ഇരിപ്പിടങ്ങളില്‍ മാത്രം. സര്‍ക്കാറിനെ പ്രീതിപ്പെടുത്താന്‍ പേരിനൊരു സ്ഥലം മാറ്റം സൃഷ്ടിച്ച് സ്വന്തക്കാരെ ചേര്‍ത്ത് നിര്‍ത്തും വിചിത്ര നടപടിയുമായി കണ്ണൂര്‍ ജില്ലാ...
മുഖ്യമന്ത്രി ഒന്നാം നമ്പര്‍ ഭീരുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
ഇടത് ഭരണകൂട - മാഫിയ കൂട്ടുകെട്ടിനെതിരെ ഇന്ന് വൈകുന്നേരം എല്ലാ മണ്ഡലം കേന്ദ്രങ്ങളിലും മുസ്ലിംലീഗ് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കും.