വീടിന് മുന്നില്‍ കേരള ബാങ്ക് ജപ്തി ബോര്‍ഡ് സ്ഥാപിച്ചതില്‍ മനംനൊന്ത് കൊല്ലം ശാസ്താംകോട്ടയില്‍ ബിരുദ വിദ്യാര്‍ഥി അഭിരാമി ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്.
സംഭവത്തില്‍ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വിവാദമായ ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി തുടങ്ങിയ ബില്ലുകളില്‍ ഒപ്പുവെച്ചിട്ടില്ല.
മകളുടെ മുന്നിലിട്ട് അച്ഛനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
സര്‍ക്കാര്‍ പണം നല്‍കുന്നത് വളരെ വൈകുന്നതിനാല്‍ പ്രൈവറ്റ് ആസ്പത്രികള്‍ക്ക് ആരോഗ്യ വകുപ്പിന്റെ കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീമിനോട് താത്പര്യക്കുറവ്.
പാലക്കാട് മേലാമുറിയില്‍ പേവിഷബാധയേറ്റ പശു ചത്തു. കഴിഞ്ഞദിവസമാണ് പശുവിന് പേവിഷബാധ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഇന്ന് രാവിലെയോടെയാണ് പശു ചത്ത നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞദിവസം പശുവിനെ ഏറെ അക്രമാസക്തമായ നിലയിലാണ് കണ്ടത്. കഴിഞ്ഞദിവസം പശുവിനെ ദയാവധത്തിന് വിധേയമാക്കണോ...
ലോകായുക്ത ബില്‍ അനന്തമായി നീണ്ടുപോകുന്നത് സര്‍ക്കാരിനും മുഖ്യമന്ത്രിക്കും കൂടുതല്‍ തലവേദന സൃഷ്ടിക്കുമെന്നുറപ്പ്.
ഇന്ന് അദ്ദേഹത്തിന് സംഭവിച്ച മാനസിക അസ്വാസ്ഥ്യം എന്തെന്നത് ബന്ധപ്പെട്ടവര്‍ പരിശോധിക്കണം സ്വയം രാജിവച്ചു പുറത്തു പോകുന്നതാണ് അദ്ദേഹത്തിനു ഉചിതം ഇ പി ജയരാജന് കുറ്റപ്പെടുത്തി.
വാര്‍ത്താസമ്മേളനത്തില്‍ ആദ്യം തനിക്കെതിരെ നടന്ന പ്രതിഷേധങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്.
സ്വര്‍ണ വിലയില്‍ കുറവ്.പവന് 80 രൂപ കുറഞ്ഞ് 36.680 രുപയായി.ഗ്രാമിന് 10 രൂപ കുറഞ്ഞ് 4585 രൂപയായി.