എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥിയെ മനപൂര്‍വ്വം ഒഴിവാക്കാനായി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകിച്ചുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു.
ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ദേശീയ കലോത്സവമായ സിബാഖ്-22 ദേശീയ കലോത്സവവും ബിരുദ ദാന നേതൃസ്മൃതി സമ്മേളനവും നടന്നു. കേരളത്തിലെ 25 സഹസ്ഥാപനങ്ങളിലെ മത്സരാര്‍ത്ഥികളും അസം, ബിഹാര്‍, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളും മാറ്റുരച്ച കലാമേള....
പേ പിടിച്ച പട്ടിയെ പോലെയാണ് എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ ആക്രമിക്കുന്നതെന്ന് എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ രാജ് പറഞ്ഞു.
രാജഭരണകാലത്ത് ദിവാന് പേഷ്കാരുടെ (ചീഫ് സെക്രട്ടറി) ഔദ്യോഗികവസതിയായി പണിതതാണ് ക്ലിഫ്ഹൗസ്. തിരുവിതാംകൂര്‍ ദേവസ്വം ഓഫീസ് നന്തന്‍കോട്ട് സ്ഥാപിതമായതോടെ അതിനടുത്ത് പേഷ്കാരുടെ ഔദ്യോഗിക വസതിയും പണിയാന്‍ തീരുമാനിക്കുകയായിരുന്നു.
കേരള സെനറ്റ് അംഗങ്ങള്‍ നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇത്തരത്തിലുള്ള പരാമര്‍ശം നടത്തിയത്.
സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ യാതൊരു ഇടപെടലും നടത്തുന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ലീഡറുമായ പി.കെ കുഞ്ഞാലിക്കുട്ടി.
അഞ്ച് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ഒരു ലക്ഷം രൂപയും അല്‍അസ്ഹര്‍ ഗ്രൂപ്പ് സ്പോണ്സര് ചെയ്യുന്ന അല്‍അസ്ഹര്‍ കപ്പുമാണ് ചാമ്പ്യന്മാരാകുന്ന ടീമിന് നല്‍കുന്നത്.
അലക്ഷ്യമായി തോക്ക് കൈകാര്യം ചെയ്തുവെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിസിയായി നിയമിക്കുമ്പോള്‍ എന്തായിരിക്കണം യോഗ്യത എന്നത് ഈ ബില്ലില്‍ പറയുന്നില്ല