സി.പി.എം ചെയ്യുന്നതു പോലെ കമ്മീഷനെ വച്ച് ആളെ വെറുതെ വിടുന്ന ഏര്‍പ്പാട് കോണ്‍ഗ്രസിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ ആരോപണത്തില്‍ കെ.പി.സി.സി വിശദീകരണം ആവശ്യപ്പെട്ടു. സ്വാഭാവിക നീതിയുടെ ഭാഗമായാണ് വിശദീകരണം തേടുന്നത്. സി.പി.എം ചെയ്യുന്നതുപോലെ...
റോഡില്‍ നിയമം ലംഘിക്കുന്ന കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെ എല്ലാത്തരം വാഹനങ്ങള്‍ക്കെതിരെയും ഹൈക്കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എസ്.ശ്രീജിത്ത്.
കോവിഡ് കാലത്ത് സ്പ്രിംഗ്ളര്‍ ഇടപാടിലൂടെ ജനങ്ങളുടെ ഡാറ്റാ ബേസ് ശിവശങ്കര്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റതിലൂടെ വീണാവിജയന് കോടികള്‍ സമ്പാദിച്ചതായും സ്വപ്നാസുരേഷിന്റെ ആത്മകഥയില്‍ ആരോപണം.
വസ്ത്രധാരണരീതിയും ഭക്ഷണരീതിയുമൊക്കെ മൗലികാവകാശങ്ങളാണ്. മതപരമായ വിശ്വാസത്തിനപ്പുറം ഇത് മൗലികാവകാശത്തിന്റെ പ്രശ്നമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യാത്രയ്ക്ക് എത്ര പണം ചെലവായെന്നും എന്ത് നേട്ടമാണ് സംസ്ഥാനത്തിന് ഉണ്ടായതെന്നും മുഖ്യമന്ത്രി ജനങ്ങളോട് പറയണം.
സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിര്‍മാണത്തിനായി നിയമപരിഷ്കരണ കമീഷന് സമര്‍പ്പിച്ച കരട് ബില്‍ കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ആഭ്യന്തര വകുപ്പിന്റെ ഫയലില്‍ ഉറങ്ങുന്നു.
കേരളത്തിന്റെ നെല്ലറയായ പാലക്കാട്ടെ വയലുകളില്‍ ഇപ്പോള്‍ കേള്‍ക്കുന്നത് കര്‍ഷക രോദനം.
തിരുവനന്തപുരം: യൂറോപ്പ് സന്ദര്‍ശനം ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് വീണ്ടും വെട്ടിലായി. മുഖ്യമന്ത്രി ദുബായ് സന്ദര്‍ശിച്ചത് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ. ദുബായിലേക്ക് പുറപ്പെടുന്നതിന് മുമ്പാണ് അനുമതിക്കായി അപേക്ഷ നല്‍കിയത്. എന്നാല്‍ അനുമതി നല്‍കിയിട്ടില്ലെന്ന്...
ഹിന്ദി ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.
തിരുവല്ല: ചിന്തിക്കാന്‍ പോലുമാകാത്തത്ര ക്രൂരമായാണ് പ്രതികള്‍ രണ്ടു വനിതകളെയും കൊലപ്പെടുത്തിയത്. ഇലന്തൂരില്‍ എത്തിച്ച രാത്രി തന്നെ ഇവരെ കൊലപ്പെടുത്തിയതാണ് പൊലീസിന്റെ വിശദീകരണം. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ റഷീദ് എന്ന സിദ്ധന്റെ പേരില്‍ പൂജയ്ക്കെത്തിയ മുഹമ്മദ് ഷാഫി...