ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പോലും നടപ്പിലാകാന്‍ സാധിക്കാതെയാണ് മുഖ്യമന്ത്രി വീണ്ടും പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
മെഡിക്കല്‍ കോളജ് പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.
ഒരു മാസം മുമ്പ് കര്‍ണാടകയില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ തന്നെ ജില്ലയില്‍ മുന്‍കരുതല്‍ നടപടികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു.
യുപിയില്‍ പോളിങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്പയിരുന്നു യോഗിയുടെ വിവാദ പ്രസ്താവന.
ലോകത്ത് സകല രാജ്യങ്ങളും ആദരിക്കുന്ന ബഹുസ്വരതയുടെ തത്വങ്ങള്‍ക്കെതിരെയുള്ള ഈ വെല്ലുവിളി രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്പിക്കാന് മാത്രമേ സഹായിക്കുകയുള്ളൂ, സമദാനി പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 84,919 സാമ്പിളുകളാണ് പരിശോധിച്ചത്.
വക്കീല്‍ ഫീസ് കൊടുക്കാനാണ് വീണ്ടും ചന്ദനം മോഷ്ടിച്ചത് എന്നാണ് പ്രതിയുടെ വാദം.
ഇന്നു ഉച്ചയോടെയാണ് സംഭവം.
നാട്ടിൽ നിന്നെത്തിയത് രണ്ട് ദിവസം മുൻപ്
സംസ്ഥാനത്തെ കോവിഡ് പരിശോധനകള്‍ക്കും പി.പി.ഇ. കിറ്റ്, എന്‍ 95 മാസ്ക് തുടങ്ങിയ സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് പുന:ക്രമീകരിച്ച് ഉത്തരവിട്ടു.