കഴിഞ്ഞ ദിവസം പത്ത് മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
നാളെയാണ് വോട്ടെണ്ണല്‍. ബൂത്ത് അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകള്‍ കൂട്ടിയും കിഴിച്ചും വിജയ സാധ്യത എത്രമാത്രമുണ്ടെന്ന് കണക്കുകൂട്ടുന്ന തിരക്കിലായിരുന്നു ഇന്നലെ മുന്നണികളും പ്രവര്‍ത്തകരും. പോളിങ് ശതമാനം കുറഞ്ഞത് ഗുണകരമാവുമെന്ന വിശ്വാസത്തിലാണ് ഇരുമുന്നണികളും.
2022 ലെ ഹജ്ജ് കര്‍മത്തിനു സര്‍ക്കാര്‍ മുഖേന പുറപ്പെടുന്ന തീര്‍ത്ഥാടകരുമായി ഇന്ത്യയില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ 4 ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 377 യാത്രക്കാരുമായി പുറപ്പെടും.
മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നയിക്കുന്ന സംഗമങ്ങള്‍ക്ക് ഇന്ന് തുടക്കമാവും.
കൊച്ചി നഗരത്തില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി.
ദ്യശങ്ങള്‍ തന്റെ കയ്യില്‍ ഇല്ല എന്ന് ദീലീപ് കോടതയില്‍ നിലപാട് സ്വീകരിച്ചു
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് രാജ്യത്ത് ചരിത്ര അപനിര്‍മിതി നടക്കുമ്പോള്‍ അതാവരുത് നിഷ്കളങ്ക മനസുകളില്‍ ചെലുത്തപ്പെടേണ്ടത്. പുറംലോകത്തെ അക്രമരാഷ്ട്രീയത്തിന്റെയും മതജാതി ഭിന്നതകളുടെയും തീണ്ടലുകളില്ലാതെ സ്വസ്ഥനിര്‍ഭരമായ പഠനാന്തരീക്ഷത്തില്‍ കുരുന്നുകള്‍ പഠിച്ച്, കളിച്ച് വളരട്ടെ. അതിനായി നമുക്കൊരുമിച്ച് പ്രയത്നിക്കാം,...
കോവിഡിന്റെ ഇടവേളക്ക് ശേഷം സ്കൂളുകള്‍ പൂര്‍ണമായി തുറക്കുന്ന വേളയില്‍ മുന്‍കരുതലുകള്‍ ആവശ്യമാണ്.
കോവിഡ് അടച്ചിടലിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് അധ്യായന വര്‍ഷവും ഉപേക്ഷിച്ച സ്കൂള്‍ കലോത്സവം ഇക്കുറി ഉണ്ടാകും.
യുവ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തി.