നരേന്ദ്ര മോദി രാജ്യത്ത് നടപ്പിലാക്കി വിജയിച്ച അതേ വിഭജന തന്ത്രം കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച പിണറായി വിജയന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കിയിരിക്കുകയാണ് തൃക്കാക്കരയെന്ന് മുസ്്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ഉമാ തോമസ് മുന്നേറുമ്പോള്‍ അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് വന്‍മുന്നേറ്റം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിലെത്തി.
കേരളം ഉറ്റുനോക്കിയ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് ചരിത്രവിജയത്തിലേക്ക്.
കോടികളുടെ തട്ടിപ്പ് രണ്ടു ജീവനക്കാരുടെ മാത്രം തലയില്‍ കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമാണ് സര്‍ക്കാര്‍ നടത്തുന്നത്.
കേരളത്തിന്റെ മത സാഹോദര്യ പൈതൃകം സംരക്ഷിക്കുക, വ്യത്യസ്ത ജനവിഭാഗങ്ങള്‍ തമ്മില്‍ വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സുഹൃദ് സംഗമങ്ങള്‍. രാജ്യത്തും സംസ്ഥാനത്തും വളര്‍ന്നു വരുന്ന വര്‍ഗീയ ചിന്താഗതികള്‍ക്കെതിരായ പ്രചാരണവും സംഗമങ്ങളുടെ ലക്ഷ്യമാണ്.
ചാമുണ്ഡിക്കുന്ന് ഓട്ടമലയിലെ വിമലകുമാരി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകള്‍ രേഷ്മയെ കൊന്നത് റിബണ്‍ കഴുത്തില്‍ കുരുക്കിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി.
നാലാം ക്ലാസ് വിദ്യാര്‍ഥിയാണ്.
അസ്വാഭാവിക മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രാത്രികാലങ്ങളിലും ഇന്‍ക്വസ്റ്റ് നടത്തുന്നത് സംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.