ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റുകള്‍ കരുതണം
ഇവിടെ സര്‍വേകല്ലുകള്‍ സ്ഥാപിച്ച സമയത്ത് ശക്തമായ പ്രതിഷേധം നടക്കുകയും തുടര്‍ന്ന് പ്രതിഷേധം നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ഇദ്ദേഹത്തെ തിരിച്ചെടുക്കുന്നതിനായി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.
. സി.പി.എം ലക്ഷ്യമിടുന്നത് പദ്ധതിയുടെ 5 ശതമാനം കമീഷനിലാണെന്നും ലാവലിന്‍ നേട്ടം ഓര്‍ത്താണ് മുഖ്യമന്ത്രി സില്‍വര്‍ ലൈനിന് വേണ്ടി വാശിപിടിക്കുന്നതെന്ന് സൂധാകരന് ആഞ്ഞടിച്ചു.
രാഹുല്‍ ഗാന്ധിയല്ലാതെ മറ്റൊരു നേതാവിന് ബി.ജെ.പിക്കെതിരെയുള്ള രാഷ്ട്രീയസഖ്യം നയിക്കാന്‍ സാധിക്കുമോ എന്നും ഉണ്ടെങ്കില്‍ കാണിച്ചു തരാമോ എന്നും കാനം ചോദ്യം ഉന്നയിച്ചു.
സി.പി.എമ്മുകാരുടെ ഒരു തോളില്‍ പാര്‍ട്ടി കൊടി പിടിച്ച തഴമ്പാണെങ്കില്‍ മറുതോളില്‍ ജമാഅത്ത്, എസ്.ഡി.പി.ഐ കൊടികള്‍ പിടിച്ച തഴമ്പാണെന്നും ഡോ. എം.കെ മുനീര്‍ പറഞ്ഞു.
സംസ്ഥാനത്ത് നിലവില്‍ 181 ഒമിക്രോണ്‍ കേസുകളാണുള്ളത്. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് വീടുകളില്‍ കോവിഡ് ചികിത്സയില്ലുള്ളവര്ക്ക് ചികിത്സാ പ്രോട്ടോക്കോള്‍ ആരോഗ്യവകുപ്പ് ഉടന്‍ പുറത്തിറക്കും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
കഴിഞ്ഞ ദിവസങ്ങളില്‍ ബുള്ളി ബായ് ആപ്പ് പ്രത്യക്ഷപ്പെടുന്നത് വ്യത്യസ്ഥമായ മേഖലകളില്‍ തിളങ്ങിയ മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ആപ്പ് പ്രവര്‍ത്തിച്ചിരുന്നത്. മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ആപ്പില്‍ അപ്ലോഡ് ചെയ്ത് ലേലത്തിന് വെക്കുകയായിരുന്നു ആപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍...
തങ്ങളുമായി സംസാരിച്ച് ആരോഗ്യ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.