കോഴിക്കോടും കൊച്ചിയും കൂടാതെ മുംബൈ, ഡൽഹി, ചെന്നൈ, ബാംഗ്ലൂർ ഹൈദരാബാദ്,ലക്നോ തുടങ്ങിയ ഇന്ത്യയിലെ എട്ട് വിമാനത്താവളങ്ങളിലേക്കാണ് കരാർ പ്രകാരമുള്ള സർവീസുകൾ
നുണകൾ ആവർത്തിച്ചാൽ സത്യമാകുന്ന കാലമല്ല ഇതെന്ന് കൂടെയുള്ളവർ അദ്ദേഹത്തെ ബോധ്യപ്പെടുത്തുന്നത് നന്നായിരിക്കും.
മന്ത്രിക്കെതിരായി ലോകായുക്തയെ സമീപിക്കാനുള്ള രേഖകള്‍ വിവരവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും ഗവര്‍ണറുടെ ഓഫീസില്‍ നിന്നും ലഭ്യമാകാത്തതു കൊണ്ടാണ് ലോകായുക്തയെ സമീപിക്കാന്‍ വൈകുന്നത് അദ്ദേഹം വ്യക്തമാക്കി.
രാത്രി 10 മണിക്ക് ശേഷം സര്‍ക്കാര്‍ കൊണ്ടുവന്ന നിയന്ത്രണം ആണ് ക്രൈസ്തവസമൂഹത്തിന്റെ പാതിരാ പ്രാര്‍ത്ഥനയ്ക്ക് ഇപ്പോള്‍ തടസ്സമായിരിക്കുന്നത്.
യു.കെ കുഞ്ഞിരാമന് കൊല്ലപ്പെട്ടു എന്ന് പറയുന്നത് 1972 ജനുവരി 3ന് രാത്രിയാണ്. അതായത് കലാപം അവസാനിച്ച് രണ്ട് നാള് കഴിഞ്ഞ്.
'കയറി കിടക്കാന്‍ കൂരയില്ലാതായിട്ട് ഇന്ന് 75 ദിവസങ്ങള്‍ പിന്നിട്ടു. മരിക്കും മുന്‍പു സ്വന്തം വീട്ടില്‍ കിടന്നു മരിക്കാന്‍ കഴിയുമോ. എല്ലാം നഷ്ടപ്പെട്ട ഞങ്ങളോട് എന്തിനീ ക്രൂരത'. ഉരുള്‍ പൊട്ടലില്‍ എല്ലാം നഷ്ടപ്പെട്ട കൊക്കയാര്‍ മാക്കോച്ചി പൂവഞ്ചി...
കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്പിളുകളാണ് പരിശോധിച്ചത്
അടിയന്തര ആവശ്യങ്ങളെ തുടര്‍ന്ന് പുറത്ത് ഇറങ്ങുന്നവരുടെ കൈയില്‍ സാക്ഷ്യപത്രം നിര്‍ബന്ധമാണ്. വാഹനപരിശോധന കര്‍ശനമാക്കുമെന്നും അനാവശ്യയാത്ര അനുവദിക്കില്ലെന്നും അറിയിച്ചിരുന്നു. രാത്രികാല കര്‍ഫ്യു ലംഘിക്കുന്നര്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരമാക്കും കേസെടുക്കുക.
കുട്ടികളെ പോലെ ഗവര്‍ണര്‍ പെരുമാറരുതെന്നും ഗവര്‍ണറെ ചാന്‍സ്ലറാക്കി നിയമിച്ചത് കേരള നിയമസഭയാണെന്നും വിഡി സതീശന് ഓര്‍മപ്പെടുത്തി.
ജിഫ്രി തങ്ങള്‍ക്ക് വധഭീഷണി നേരിടേണ്ടിവന്നത് വഖഫ് വിഷയത്തില്‍ നിലപാട് എടുത്തതിനെതുടര്ന്നാണ് എന്ന് കരുതുന്നില്ലെന്നും എംടി അബ്ദുല്ല മുസ്ലിയാര് പറഞ്ഞു