ഈ കേസില്‍ സംശയാസ്പദമായ സന്ദര്‍ഭങ്ങളിലല്ലാതെ സര്‍ക്കാരിനെയോ അന്വേഷണത്തെയോ ഈ നാട്ടിലെ സ്ത്രീകള്‍ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ സമീപദിവസങ്ങളിലായി വന്ന വാര്‍ത്തകളും തെളിവുകളും വളരെ ആശങ്കാജനകമായ സ്ഥിതിയാണ് സംജാതമാക്കിയതെന്ന് അവര്‍ പറഞ്ഞു.
ഒരു വര്‍ഗീയവാദികളുടെയും തിണ്ണ യു.ഡി.എഫ് നിരങ്ങില്ലെന്നും മതേതര വാദികളുടെ വോട്ട് കൊണ്ട് ജയിക്കാന്‍ പറ്റുമോയെന്നാണ് യു.ഡി.എഫ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അത് കേരളത്തില്‍ ഒരു പുതിയ ചരിത്രത്തിനാകും തുടക്കം കുറിക്കുകയെന്നും പറഞ്ഞു.
അതിജീവിത ഞങ്ങള്‍ക്ക് മകളാണെന്നും ഒരു മകള്‍ക്കും അത്തരമൊരു ദുരനുഭവം ഉണ്ടാകരുതെന്നും പറഞ്ഞു.
സഊദി എയര്‍ലൈന്‍സിനാണ് സര്‍വീസിന് അനുമതി ലഭിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ ഒഴിവു വരുന്ന സീറ്റുകളില്‍ നിന്നും അധിക സീറ്റുകള്‍ ലഭ്യമായാല്‍ അതിനനുസരിച്ച് വിമാനങ്ങളുടെ എണ്ണത്തിലും മാറ്റമുണ്ടാകും.
പോലീസ് അന്വേഷണം ആരംഭിച്ചു.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പി.സി ജോര്‍ജ്ജിനെ മാറ്റുന്നത്.
ബന്ധപ്പെട്ട ഭാരവാഹികള്‍ ഓണ്‍ലൈന്‍ യോഗത്തില്‍ സംബന്ധിക്കണമെന്ന് ജനറല്‍ സെക്രട്ടറി പി.എം.എ സലാം അഭ്യര്‍ത്ഥിച്ചു.
ക്രമ നമ്പര്‍ 1 മുതല്‍ 1017 വരെയുള്ള അപേക്ഷകരില്‍ 828 പേര്‍ക്കാണ് അവസരം. നേരത്തെ അവസരം ലഭിച്ച വരില്‍ യാത്ര റദ്ദാക്കിയതിനെ തുടര്‍ന്നാണിത്.
ജൂണ്‍ 02ന് കാസര്‍കോട് ആരംഭിക്കുന്ന ജില്ലാ സംഗമങ്ങള്‍ ജൂണ്‍ 23ന് കോഴിക്കോട്ട് സമാപിക്കും.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.