അനില്‍ കാന്തിന്റെ പേരില്‍ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ അദ്ധ്യാപികയില്‍ നിന്നുമാണ് ഹൈടെക് തട്ടിപ്പ് സംഘം 14 ലക്ഷം രൂപ തട്ടിയത്.
കെട്ടിടം നിര്‍മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോര അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല. അത് എം.എല്‍.എ മനസിലാക്കണമെന്ന് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷനും കേരള ഗവണ്മെന്റ് ആയുര്‍വേദ ഓഫീസേഴ്സ് ഫെഡറേഷനും ആവശ്യപ്പെടുന്നു.
മാര്‍ച്ച് 10ന് സ്ഥാപക ദിനം സമുചിതമായി കേരളത്തിലും ആഘോഷിക്കും
ഇന്നലെ രാത്രിയോടെയാണ് ഗായത്രിയും സുഹൃത്ത് പ്രവീണും ഹോട്ടലില്‍ മുറിയെടുത്തത്.
വേനല്‍ച്ചൂട് വര്‍ധിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സമയക്രമത്തില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
കോഴിക്കോട് കടപ്പുറത്തെ മഹാസമ്മേളന ശേഷം പഞ്ചായത്ത് മുനിസിപ്പല്‍ തലങ്ങളിലെ സംഗമങ്ങള്‍ക്ക് ശേഷമാണ് നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
സംഭവത്തില്‍ വനിതാ കമ്മീഷനിലും പോലീസിലും പരാതി നല്‍കാനാണ് യുവതിയുടെ നീക്കം.
ഫേസ്ബുക്കിലാണ് തങ്ങള്‍ പ്രതികരണം നടത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 30,504 സാമ്പിളുകളാണ് പരിശോധിച്ചത്.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്.