ഇന്ന് രാവിലെയോടെ വീടിന് മുന്പിലെ മരത്തില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പാര്‍ട്ടി ശക്തിദുര്‍ഗമെന്ന് അവകാശപ്പെടുന്ന കണ്ണൂരില്‍ പ്രദേശിക നേതൃതലത്തിലെ അവഗണനയാണ് അണികളുടെ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുന്നത്.
ഒക്ടോബറില്‍ മാത്രം ഡീസലിന് കൂടിയത് ഒന്‍പത് രൂപയാണ്. പെട്രോളിന് മാത്രം ഏഴു രൂപയും.
രാവിലെ ഏഴു മണിക്കാണ് തുറക്കുക. തീരുമാനം തമിഴ്നാട് കേരളത്തെ അറിയിച്ചു
അയല്‍വാസിയായ 21കാരന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതിനെ തുടര്‍ന്നാണ് പ്രസവം. മൂന്നു ദിവസം കഴിഞ്ഞ് കുഞ്ഞിനെയും പെണ്‍കുട്ടിയെയും ആശുപത്രിയിലെത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്
ഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ട്
2021 ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്കനുസരിച്ചാണ് ഈ നഷ്ടം.
കേരളത്തില്‍ സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവരാണ് ഭരിക്കുന്നതെങ്കിലും അവര്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് യാതൊരു കുറവുമില്ലെന്ന് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പറയുന്നു
വൈദ്യ പരിശോധനക്കു ശേഷം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രതിയായ പത്താം ക്ലാസുകാരനെ ജുവനൈൽ ജസ്റ്റീസ് ബോർഡ് മുമ്പാകെ ഹാജരാക്കിയത്.തുടർന്ന് രണ്ടാഴ്ചത്തേക്ക് ജുവൈനൽ ഹോമിലേക്ക് മാറ്റി.