സ്വതന്ത്രസമര ചരിത്രത്തിന്റെ പട്ടികയില്‍ നിന്ന് മലബാര്‍ കലാപത്തിലെ ധീര രക്ത സാക്ഷികളുടെ പേരുകള്‍ ഒഴിവാക്കാന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍ നീക്കം നടത്തിയിരുന്നു. വലിയ വിമര്‍ശനങ്ങളാണ് ഇതിനെതിരെ ഉയര്‍ന്നിരുന്നത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഇരുന്ന വേദിയില്‍ തീരുമാനം അറിയിച്ച ശേഷം ജില്ലാ സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വിപണിവിലയുടെ മൂന്നിരട്ടി വിലയായ 5400 ന് തന്നെയാണ് കേരളത്തിലങ്ങോളമിങ്ങോളം സര്‍ക്കാര്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ വാങ്ങി നല്‍കിയത് എന്ന് ഈ രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാണ്. ടെണ്ടറൊന്നും ആവശ്യമില്ലെന്നതിന്റെ ബലത്തിലാണ് ഈ കൊള്ള നടന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 56,580 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്.
അല്‍ അമീന് , അനസ് നജീബ് എന്ന കോണ്‍ഗ്രസ് നേതാക്കള്കെതിരെയാണ് പൊലീസ് പരാമര്‍ശം നടത്തിയിരുന്നത്.
തുടര്‍ച്ചയായി മൂന്നു മാസത്തിനുള്ളിലെ മൂന്നു യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തിന്റെ സ്ഥാനം സ്വമേധയാ നഷ്ടപ്പെടുമെന്നതാണ് വ്യവസ്ഥ. ഇക്കാര്യം ബന്ധപ്പെട്ട അംഗത്തിനെ കൃത്യമായി അറിയിക്കുകയാണ് സെക്രട്ടറി ചെയ്യേണ്ടത്.
എറണാകുളത്ത് യുകെയില്‍ നിന്നും എത്തിയാള്‍ക്കാണ് ആദ്യം ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
സിസ്റ്റത്തെ ഒന്നാകെ അട്ടിമറിക്കുകയാണ്. എസ്.എഫ്.ഐക്കാര്‍ക്ക് മാര്‍ക്ക് നല്‍കിയില്ലെങ്കില്‍ സി.പി.എമ്മുകാര്‍ ദ്രോഹിക്കും. അധ്യാപകന്റെ ഗതി പിന്നെ അധോഗതിയാകും
മാരക മയക്ക്മരുന്ന് എന്ന കരുതപ്പെടുന്ന എല്‍ എസ് ഡി സ്റ്റാമ്പുകളാണ് കണ്ടെത്തിയിട്ടുള്ളത്
ഒന്‍പത്, ഏഴ്,മൂന്നര വയസ്സുള്ള എന്നിങ്ങനെ മൂന്നു കുട്ടികള്‍ ഗുരുതരമായ നിലയില്‍ ആശുപത്രിയില്‍ തുടരുന്നു