കളിക്കളങ്ങൾ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി മാർഗനിർദേശം പുറപ്പെടുവിച്ചു
തുടര്‍ച്ചയായ നാലാം ദിവസമാണ് ഇന്ധനവില വില കൂട്ടുന്നത്
കല്യാണം, മരണാനന്തര ചടങ്ങുകൾ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാൻ അനുവദിക്കും.
ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ പ്രദര്‍ശനം ആരംഭിക്കും
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,835 സാമ്പിളുകളാണ് പരിശോധിച്ചത്
കാവുങ്കാല്‍ സ്വദേശി കുഞ്ഞമ്പുനായര്‍ (60) ആണ് മരിച്ചത്
വന്യമൃഗശല്യം നിയന്ത്രിക്കാന്‍ 2014 മുതല്‍ 2021 വരെ കേന്ദ്രം നല്‍കിയത്74.84 കോടി രൂപ മാത്രമാണ് എന്നും, എന്നാല്‍ കേരളം 40.05 കോടി രൂപ മാത്രമാണ് ചെലവഴിച്ചത് എന്നും വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു
ഇന്ത്യൻ സംസ്ഥാനങ്ങളിലെ അഴിമതിവിരുദ്ധ ഓംബുഡ്സ്മാൻ സംഘടനയാണ് ലോകായുക്ത.
ഇന്നലെയാണ് പാലാ സെന്റ് തോമസ് കോളേജില്‍ പരീക്ഷക്ക് എത്തിയ നിഥിന മോളെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
2020 ജനുവരിയില്‍ ശൈത്യാവധിക്ക് നാട്ടിലെത്തിയ വിദ്യാര്‍ഥികളാണ് ഇത്തരത്തില്‍ കൊവിഡ് പതിസന്ധിയില്‍ അകപെട്ടത്