നികുതി കുറക്കാൻ തീരുമാനിച്ചാൽ സാമൂഹിക ക്ഷേമ വകുപ്പുകൾക്ക് കൊടുക്കാൻ ഖജനാവിൽ പണം ഉണ്ടാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
പോലീസ് ചുമത്തിയ കേസ്സുകൾ പിൻവലിക്കുമെന്ന പിണറായി സർക്കാരിന്റെ പ്രഖ്യാപനം പാഴ് വാക്കായി മാറിയ സാഹചര്യത്തിലാണ് ജനകീയ ഫണ്ട് ശേഖരണത്തിന് യൂത്ത് ലീഗ് രംഗത്തുവന്നത്.
ഇന്ത്യന്‍ നിര്‍മിത കോവിഡ് പ്രതിരോധ വാക്സിനായ കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 51 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
ആഭ്യന്തരവകുപ്പ് ഔദ്യോഗിക ഉത്തരവിറക്കിയിട്ടുണ്ട്.
ഒരു പ്രത്യേക വിഭാഗത്തോടുളള വിദ്വേഷം മുഖമുദ്രയാക്കി പ്രവർത്തിച്ചു എന്നത് മാത്രമാണ് കേരളീയ സമൂഹത്തിൽ കെ.ജി മാരാർ പ്രതിനിധാനം ചെയ്ത സംഘടനകളുടെ എക്കാലത്തേയും സംഭാവന
നഗരമാലിന്യത്തിലെ, അജൈവ വസ്തുക്കള്‍ കത്തിക്കുന്നത് ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും അനുവദിക്കില്ല. എന്നാല്‍ കേരളത്തിലെ ഭൂരിപക്ഷം നഗരസഭകളും ഗ്രാമ പഞ്ചായത്തുകളും പ്ലാസ്റ്റിക്ക് അടക്കമുള്ള അജൈവ വസ്തുക്കള്‍ കത്തിക്കുന്നു. ഇവയുടെ പുകയില്‍നിന്നു വരുന്ന കാര്‍ബണ്‍ കേരളത്തിന്റെ അന്തരീക്ഷത്തില്‍ ഉണ്ടാക്കിയ...
വിവാഹങ്ങൾക്ക് 100 മുതൽ 200 പേരെ പങ്കെടുക്കാം
കിറ്റ് വിതരണം പ്രചരണമാക്കിയ സര്‍ക്കാര്‍ കിറ്റ് വിതരണം ചെയ്തരെ വഞ്ചിച്ചത് പൊതുസമൂഹത്തിലും പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
സാരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി