. മുസ്ലിംലീഗിനെ തീവ്രവാദ പ്രസ്ഥാനമായി മുദ്രകുത്തുന്നത് ആര്.എസ്.എസ്സിന് സഹായകമായ നിലപാടാണ്. സി.പി.എം നേതാക്കളും അണികളും പൊതുവേദിയിലും സൈബറിടങ്ങളിലും നടത്തുന്ന കടന്നാക്രമണങ്ങള്‍ സംസ്ഥാനത്തിന്റെ മതസൗഹാര്‍ദ്ദത്തിന് വിള്ളലേല്പിക്കും, അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ആപ്പിന്റെ പണിപ്പുരയിലാണെന്നും വളരെ പെട്ടെന്ന് തന്നെ ആപ്പിന്റെ ലോഞ്ചിങ് വിവരങ്ങള്‍ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്കിയ 219 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 48,035 ആയി.
ടൂറിസം പ്രമോഷന് വേണ്ടി കോടികണക്കിന് രൂപയാണ് കേരളം ചെലവിടുന്നതെന്നും അതേസമയം, ഇത്തരം സമീപങ്ങളിലൂടെ അതെല്ലാം വെറുതെയായിപ്പോവുകയാണ് എന്ന് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.
ശശി കെടിഡിസിയുടെ ചെയര്മാന് ആയ സംഭവം പത്രത്തില്‍ പരസ്യം കൊടുത്തതിനെതിരെ വിമര്‍ശനമുന്നയിച്ച പ്രതിനിധികള്‍ കമ്മ്യൂണിസ്റ്റ് രീതിയല്ല അതെന്നും ഓര്‍മിപ്പിച്ചു.
സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് ലഭിക്കുന്ന സൂചനകള്‍.
പവന് 280 രൂപ വര്‍ധിച്ച് 36,360 രൂപയായി.
ഇന്നലെയോടെയാണ് ബില്ല് കയ്യിലില്ല എന്ന് ആരോപിച്ച് വിദേശ പൗരന് വാങ്ങിയ മദ്യം പോലീസ് വഴിതടഞ്ഞ് ഒഴുക്കിക്കളയാന്‍ നിര്‍ദേശിച്ചത്.
ഇന്നലെ പാലക്കാട്ട് ആരംഭിച്ച ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ തമ്മില്രൂക്ഷമായ അഭിപ്രായഭിന്നത തലപൊക്കി.
സ്മാര്‍ട്ട് ഫോണ്‍ വഴിയോ ഇന്റര്‍നെറ്റുള്ള കമ്പ്യൂട്ടര്‍ വഴിയോ വളരെ ലളിതമായി ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്താന്‍ സാധിക്കുന്നതാണ്.