ജിഫ്രി തങ്ങള്‍ക്ക് വധഭീഷണി നേരിടേണ്ടിവന്നത് വഖഫ് വിഷയത്തില്‍ നിലപാട് എടുത്തതിനെതുടര്ന്നാണ് എന്ന് കരുതുന്നില്ലെന്നും എംടി അബ്ദുല്ല മുസ്ലിയാര് പറഞ്ഞു
സംഭവം നടന്ന് 3 ദിവസം പൂര്‍ത്തിയായതിനാല്‍ പൊലീസ് ജിത്തുവിനായുള്ള ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുമുണ്ട്.
നിലവില്‍ ഒരു പവന് സ്വര്‍ണത്തിന്റെ വില 35,920 രൂപയാണ്.
പരസ്യമായ ചട്ട ലംഘനമാണ് ഡി.വൈ.എഫ്.ഐ ചെയ്തതെന്നും മന്ത്രി മുഹമ്മദ് റിയാസ് അധികാരത്തെ ദുര്‍വിനിയോഗിക്കുകയാണ് ചെയ്തതെന്നും ദല്‍ഹി പ്രദേശ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവ് നല്കിയ പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.
നാല് പുതിയ ഇന്നോവകള്‍ ഇതിനായി പൊലീസ് വാങ്ങിയിട്ടുണ്ട്. സെപ്റ്റംബറില്‍ ഇതിന് വേണ്ടി 62.46 ലക്ഷം സ്പെഷല്‍ ഫണ്ട് അനുവദിച്ചിരുന്നു.
ഇന്നലെയാണ് പെണ്‍കുട്ടിയെ പറവൂരിലെ വീട്ടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച സാഹചര്യത്തില്‍ കണ്ടത്. മരണത്തിന് പിന്നാലെ സഹോദരി ജിത്തുവിനെ കാണാതായത് കൂടുതല്‍ ദുരൂഹത സൃഷ്ടിച്ചിരുന്നു.
മക്കയിലും മദീനയിലും തീര്‍ത്ഥാടകരും സന്ദര്‍ശകരും നിര്‍ബന്ധമായും സാമൂഹിക അകലം പാലിക്കണം. കോവിഡ് മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയമം പുനസ്ഥാപിച്ചതായി ഇരു ഹറം കാര്യാലയവും അറിയിച്ചു.
അടിയന്തര ആവശ്യങ്ങളെ തുടര്‍ന്ന് പുറത്ത് ഇറങ്ങുന്നവരുടെ കൈയില്‍ സാക്ഷ്യപത്രം ഉണ്ടാകണം.
നാല് മാസത്തെ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂലവിധി ഉണ്ടായത്.
ഇന്ധനവിലക്കൊപ്പം മറ്റു ചെലവുകളും വര്‍ധിച്ചതിനാല്‍ ചാര്‍ജ് വര്‍ധിപ്പിക്കുക എന്ന പ്രധാന ആവശ്യം മുന്‍നിര്‍ത്തിയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്.