രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 16,865 പേര് രോഗമുക്തി നേടി
ഹുസൈന് കമ്മന രാജ്യത്തിന്റെ സമഗ്രപുരോഗതിയില്‍ നിര്‍ണായക പങ്കുവഹിച്ച പ്രവാസി സമൂഹമിന്ന് വറുതിയുടെ തീച്ചൂളയിലാണ്. ഗ്രാമീണ ജീവിതങ്ങളില്‍ നിന്നും വൈദേശിക ജീവിതത്തിലേക്കുള്ള പറിച്ചുനടലില്‍ സുഖവും സന്തോഷവും ത്യജിച്ച്, ജീവിതം കരുപ്പിടിപ്പിക്കാന്‍ പാടുപെടുന്നതിനിടയില്‍ മാതൃരാജ്യം സമൃദ്ധമായി അവരിലൂടെ വളരുന്നുണ്ടായിരുന്നു....
ടി.കെ പ്രഭാകരകുമാര്‍ കോവിഡ് ബാധിച്ചുള്ള മരണത്തേക്കാള്‍ ഭയാനകമായ അവസ്ഥയിലൂടെയാണ് നാട് ഇപ്പോള്‍ കടന്നുപോകുന്നത്. ജീവിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാതെ സാധാരണക്കാരായ ജനങ്ങള്‍ നിലവിളിക്കുകയാണ്. കോവിഡ് ബാധിച്ച് മരണമടയുന്നരോടൊപ്പം തന്നെ മഹാമാരി വരുത്തിയ പ്രതിസന്ധി കാരണം ജീവിതമാര്‍ഗം...
കേരളത്തില്‍ നിന്നുളവര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക.72 മണിക്കൂറിനകം എടുത്ത ആര്‍ടിപിസിആര്‍ ടെസറ്റ് വേണമെന്നാണ് ആവശ്യം. കേരളത്തിനു പുറമെ കോവിഡ് വ്യാപനം രൂക്ഷമായ മഹാരാഷ്ട്രക്കാര്‍ക്കും കര്‍ണാടക ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്ബഡമാക്കിയിട്ടുണ്ട്.കോവിഡ് രണ്ടാം തരംഗം...
ടിപിആര്‍ നോക്കി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രീതി അശാസ്ത്രീയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. പ്രതിപക്ഷവും വിദഗ്ദരും നിരവധി തവണ ഈ കാര്യങ്ങള്‍ ശ്രദ്ദയില്‍ പെടുത്തിയതാണ്. ആളെ പറ്റിക്കാനുളള പാക്കേജുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നതെന്നും പെന്‍ഷനും മറ്റും...
ഇരുചക്ര വാഹനത്തില്‍ കൂടെയുണ്ടാരുന്ന ആളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിമാര്‍ ആഴ്ചയിലൊരിക്കല്‍ പ്രത്യേക ആദാലത്ത് ഓണ്‍ലൈനായി നടത്തണമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍. ജില്ലകളിലെ പിങ്ക് പട്രോള്‍ സംവിധാനം പ്രധാനപ്പെട്ട സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണം. സന്ദേശം ലഭിച്ചാല്‍...
വിദഗ്ധ സമിതി അംഗങ്ങളും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുമാണ് റിപ്പോര്‍ട്ട് തയാറാക്കുക. ബുധനാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം
വടകരയില്‍ ചായക്കടയുടമയെ കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. മേപ്പയില്‍ തയ്യുള്ളതില്‍ കൃഷ്ണനാണ് ( 70)മരിച്ചത്.വടകരയില്‍ വര്‍ഷങ്ങളായി ചായകട നടത്തിവരുകയാണ് മരിച്ച ക്യഷ്ണന്. കനത്ത സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ഇയാള്‍ സുഹ്യത്തക്കളോട് പറഞ്ഞിരുന്നു.ഇന്നലെ ഉച്ചയൊടെ ഇയാളെ കാണതായതൊടെ തിരച്ചില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് സ്ഥലംമാറി പോകുന്ന കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വാധീനിക്കാന്‍ ശ്രമമുണ്ടായി. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും കേരള പൊലീസ് സഹായിച്ചിട്ടില്ല. പല തരത്തിലും തനിക്കെതിരെ...