പുതിയ ഡിസിസി പ്രസിഡന്റുമാരുടെ പേരുകൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം – പാലോട് രവി. കൊല്ലം – പി.രാജേന്ദ്രപ്രസാദ്, പത്തനംതിട്ട – സതീഷ് കൊച്ചുപറമ്പില്‍. ആലപ്പുഴ – ബി.ബാബു പ്രസാദ്, കോട്ടയം – നാട്ടകം സുരേഷ്. ഇടുക്കി –...
60 വയസ്സിനു മുകളിലുള്ളവരും അനുബന്ധരോഗമുള്ളവരും ഉള്‍പ്പെടെ ഏകദേശം ഒന്‍പത് ലക്ഷം പേര് വാക്സിന് എടുക്കാന്‍ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
കോവിഡ് വന്ന് ഭേദപ്പെട്ടവര്‍ക്ക് കോവാക്സിന് ഒറ്റഡോസ് മതിയെന്ന് ഐസിഎംആര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി
സംസ്ഥാനത്ത് അടുത്ത ആഴ്ചമുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും. രാത്രി 10 മുതല്‍ രാവിലെ ആറുവരെ ആയിരിക്കും കര്‍ഫ്യൂ
രണ്ടു ദിവസവും ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റന്നാള്‍ വരെ വ്യാപക മഴ തുടരുമെന്നാണ് പ്രവചനം
പവന് 120 രൂപ കൂടി 35,640ല്‍ എത്തി. ഗ്രാം വില 15 രൂപ ഉയര്‍ന്ന് 4,455 ആയി
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് മിസ്ക് മരണം റിപ്പോര്‍ട്ട് ചെയ്തത്. മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്
ഓറഞ്ച് അലര്‍ട്ട് ഇല്ലാത്ത ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടുണ്ട്. ലക്ഷദ്വീപിലും ജാഗ്രതാ നിര്‍ദേശമുണ്ട്
കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും. വൈകിട്ട് മൂന്നരയ്ക്കാണ് യോഗം
അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ നാളെ തുറക്കാന്‍ അനുവാദമുള്ളു. ഒഴിവാക്കാനാകാത്ത യാത്ര ആവശ്യമാണെങ്കില്‍ പാസ് നിര്‍ബന്ധമാണ്