രണ്ടാം പ്രതിയും ശ്രീറാമിന്റെ സുഹൃത്തുമായ വഫ ഫിറോസ് ഇന്ന് കോടതിയില്‍ ഹാജരായി ജാമ്യമെടുത്തിരുന്നു. അന്‍പതിനായിരം രൂപയുടെ സ്വന്തം ജാമ്യം ബോന്‍ഡിന്മേലും തുല്യ തുകയ്ക്കുള്ള രണ്ടാള് ജാമ്യ ബോന്‍ഡിന്മേലുമാണ് കോടതി വഫ ഫിറോസിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ഇസ്ലാമിക വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും സ്ഥാനത്തും അസ്ഥാനത്തും സത്യം ചെയ്യാനും വൈകാരികത സൃഷ്ടിക്കാനും ജലീല്‍ ഉപയോഗിക്കുന്നത് കടുത്തപ്രത്യാഘാതം ഉണ്ടാക്കും
തിരുവനന്തപുരം: ജലീലിനെതിരെയുള്ള പ്രതിഷേധങ്ങളില്‍ അട്ടിമറി ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുകയാണ്. സമരങ്ങള്‍ ഈ അട്ടിമറിയുടെ ഭാഗമാണ്. സമരക്കാര്‍ മന്ത്രിമാരെ ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും കോടിയേരി പറഞ്ഞു. സമരങ്ങള്‍ക്ക്...
സംഭവം പുറത്തു പറഞ്ഞാല്‍ പെണ്‍കുട്ടിയെയും അച്ഛനെയും കൊല്ലുമെന്ന ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന പെണ്‍കുട്ടിയും കുടുംബവും വീടും നാടുമെല്ലാം വിട്ട് ലഖ്നൗവില്‍ അഭയം തേടിയിരിക്കുകയാണ്. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ നടപടിയും സ്വീകരിക്കാനോ പൊലീസ് തയ്യാറാകുന്നില്ലെന്നും നീതി...
കോഴിക്കോട്: രണ്ടാമൂഴം തിരക്കഥയുമായി ബന്ധപ്പെട്ടുള്ള എംടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മോനോനും തമ്മിലുള്ള കേസ് ഒത്തുതീര്‍പ്പിലേക്ക്. രണ്ടാമൂഴത്തിന്റെ തിരക്കഥ ശ്രീകുമാര്‍ മേനോന് തിരികെ നല്‍കും. അഡ്വാന്‍സ് തുക എംടിയും തിരിച്ചുനല്‍കണം. കേസുകള്‍ ഇരുകൂട്ടരും പിന്‍വലിക്കുന്നതിനുമാണ് തീരുമാനം....
കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി വീട്ടില്‍ തിരിച്ചെത്തി. വിമാനം ഇറങ്ങിയതിന് ശേഷം ടാക്സിയില്‍ വീട്ടിലേക്ക് വരുമ്പോഴാണ് വാഹനം തടഞ്ഞു നിര്‍ത്തി ഇയാളെ തട്ടിക്കൊണ്ടുപോകുന്നത്. കോഴിക്കോട് കുറ്റ്യാടി സ്വദേശി മുഹമ്മദ് റിയാസാണ് വീട്ടില്‍ മടങ്ങിയെത്തിയത്. സംഭവത്തില്‍...
ജാമ്യം നല്‍കണമെന്ന് സ്വപ്ന സുരേഷ് വാദത്തിനിടെ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് തള്ളി
മലപ്പുറം: മന്ത്രി കെ ടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ ഏഴാംദിവസവും പ്രതിഷേധം. മലപ്പുറത്ത് യുവജന സംഘടനകളുടെ വന്‍ പ്രതിഷേധം അരങ്ങേറി. യൂത്ത്ലീഗും യൂത്ത്കോണ്ഗ്രസമാണ് പ്രതിഷേധം നടത്തിയത്. പോലീസ് ജലപീരങ്കിയും ലാത്തി ചാര്‍ജും നടത്തി. ലാത്തിച്ചാര്‍ജില്‍ ഏതാനും...
ബിജെപിക്ക് പല അജണ്ടകളുണ്ട്. അതില്‍ ഞങ്ങള്‍ വീഴില്ല. സിപിഎമ്മാണ് ഇതിനുള്ള അവസരം ഒരുക്കിക്കൊടുക്കുന്നത്. ഡല്‍ഹി കലാപത്തില്‍ സീതാറാം യെച്ചൂരിക്കെതിരെ കേസെടുത്തതിനെ ഞങ്ങള്‍ അംഗീകരിച്ചോ?
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മനു, ജോണ്സണ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ എത്തിച്ചു. നാലുപേരെയാണ് കടലില്‍ കാണാതായത്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുല്ലുവിള കൊച്ചുപള്ളി...