അതേസമയം കേസില്‍ ഇഡി ആവശ്യപ്പെട്ട അന്വേഷണ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ഒരു മാസം കഴിഞ്ഞിട്ടും ഇതുവരെ പുര്‍ത്തിയാക്കി കൈമാറിയിട്ടില്ല.
സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ ധനകാര്യ വികസന കോര്പറേഷന്, ന്യൂനപക്ഷ വകുപ്പ് എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നവംബര്‍ ഒന്നിന് വാണിജ്യാവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 266 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാണിജ്യ സിലണ്ടറിന്റെ വില 1994 രൂപയായിട്ടുണ്ടായിരുന്നു.
മാത്രവുമല്ല, സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വകഭേദങ്ങളുടെ സാന്നിധ്യത്തില്‍ പൊതുജനാരോഗ്യ നടപടികള്‍ ഉടനടി സ്വീകരിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു.
2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ചോദ്യം വായിച്ച് മനസ്സിലാക്കാന്‍ സമയം തികയുന്നില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരീക്ഷസമയം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം എടുത്തത്.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി.
രണ്ടായ്ചക്കിടെ 1040 രൂപയാണ് കുറഞ്ഞത്
നടപടി പൂര്‍ത്തിയാക്കി ശരീരം ഉടന്‍ ജന്മനാട്ടില് എത്തിക്കും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേന്ദ്ര സ്കോളർഷിപ്പ് പോർട്ടലിലേക്ക് സംസ്ഥാന സർക്കാർ സെൻട്രൽ സെക്റ്ററിലേക്ക് നൽകിയ ജാതി തിരിച്ചുള്ള പട്ടികയിൽ മുസ്ലിം വിഭാഗത്തെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മലപ്പുറം കുന്നുമ്മലിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ: ആർ.ബിന്ദുവിന്റെ...