ഫോണില്‍ സഹായം തേടി വിളിച്ച കുട്ടിയോട് കയര്‍ത്ത് സംസാരിച്ച് എംഎല്‍എയും നടനുമായ മുകേഷ്. ഇതിന്റെ ശബ്ദരേഖ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി
കണ്ണൂര്‍ കുഴിക്കുന്നില്‍ ഒമ്പത് വയസുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് തിരിച്ചറിഞ്ഞു
വരും ദിവസങ്ങളില്‍ കൂടുതല്‍ ജഗ്രത പുലര്‍ത്താനാണ് കേന്ദ്ര നിര്‍ദ്ദേശം.
ബാലുശ്ശേരി: ലോക്ക് വീണും ഉയര്‍ത്തിയും വര്‍ഷം രണ്ടിലേക്ക് നീങ്ങുന്ന കോവിഡ് കാലത്ത് തീര്‍ത്തും വഴിമുട്ടിയ യവസ്ഥയിലാണ് സിനിമാ ടാക്കീസ് തിയേറ്റര്‍ മേഖല ഒന്നടങ്കം. ചെറിയൊരു കാലയളവില്‍ പാതി പേരെ വെച്ച് സിനിമാക്കൊട്ടക ചലിച്ചെങ്കിലും ഭീമമായ കറണ്ടു...
ആറായിരത്തോളം ഉദ്യോഗാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി സംസ്ഥാനത്തെ ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകള്‍ അടച്ചുപൂട്ടി. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് നയപരമായ തീരുമാനം കൈക്കൊള്ളാനോ നിയമപരമായ നടപടികളിലേക്ക് കടക്കാനോ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തിലാണ് മൈനോറിറ്റി കോച്ചിംഗ്...
ഡല്‍ഹി: കോവിഡ് മുക്തരായവര്‍ക്ക് ഒരു ഡോസ് വാക്സിനിലൂടെ ഡെല്‍റ്റാ വകഭേദത്തെ ചെറുക്കാന്‍ സാധിക്കുമെന്ന് ഐസിഎംആര്‍. ഡെല്‍റ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതില്‍ രണ്ട് ഡോസ് വാക്സിനെടുത്തവരേക്കാള്‍ ശേഷി കോവിഡ് ഭേദമായി, വാക്സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവര്‍ക്കുണ്ടെന്നാണ് ഐസിഎംആറിന്റെ...
പോലീസ് നടപടികള്‍ കഴിഞ്ഞതിന് ശേഷം മ്യതദേഹം നാട്ടില്‍ എത്തിക്കും.
ഉദ്യോഗസ്ഥരുടെ മുന്നറിപ്പ് അവഗണിച്ചാണ് മന്ത്രി ഉത്തരവിറക്കാന്‍ നിര്‍ദ്ദേശിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വില വര്‍ധിപ്പിച്ചു.പെട്രോളിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 100.43 രൂപയും കൊച്ചിയില്‍ 99.71 രൂപയും കോഴിക്കോട് 100.31 രൂപയുമാണ്. ഡീസലിന് തിരുവനന്തപുരത്ത് 96.03 രൂപയും...