പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി തടവു ചാടി. കൊലപാതക കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ജാഹിര്‍ ഹുസൈനാണ് ഇന്ന് രാവിലെ ജയില്‍ ചാടിയത്
മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ ഉള്‍പ്പെടെയാണ് പരിശോധന നടത്തുന്നത്. 25 വീടുകള്‍ക്ക് ഒരു സംഘം എന്ന നിലയിലാണ് വിവര ശേഖരണം നടത്തുന്നത്
കോഴിക്കോട് ചാത്തമംഗലത്ത് നിപ ബാധിച്ച് മരിച്ച 12 കാരനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ രണ്ട് പേര്‍ക്ക് കൂടി ഫലം കൂടി നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
പ്രവാസികള്‍ അടക്കമുള്ള യാത്രക്കാരില്‍ നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നതില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ടിവി ഇബ്രാഹിം എംഎല്‍എ. ഇക്കാര്യം ഉ്ന്നയിച്ച് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി
ഡല്‍ഹി പൊലീസ് സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥയായ റാബിയ സൈഫി ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും റാബിയ സൈഫിക്ക് നീതി ലഭിക്കുന്നതിനായി ശബ്ദമുയര്‍ത്തണമെന്നും എം.എസ്.എഫ്
മാധ്യമപ്രവര്‍ത്തകയോട് വാട്സപ്പില്‍ മോശമായി പെരുമാറിയതിന് പ്രശാന്ത് നായര്‍ ഐഎഎസിനെതിരെ എഫ്ഐര്ആര് രജിസ്റ്റര്‍ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസെടുത്തത്
രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ഇനി നിപയെ കൂടി നേരിടേണ്ട വിഷമസന്ധിയിലാണ് ആരോഗ്യ രംഗം
നിപ ലക്ഷണങ്ങള്‍ കാണിച്ച എട്ടുപേരുടെയും പരിശോധനാ ഫലം നെഗറ്റിവ്. രോഗം ബാധിച്ച് മരിച്ച 12-കാരനുമായി അടുത്തിടപഴകിയ എട്ട് പേരുടെ സ്രവസാംപിള്‍ പരിശോധനാഫലമാണ് പുറത്തുവന്നത്
സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളിലെ ഇളവുകള്‍ സംബന്ധിച്ച തീരുമാനം ഇന്ന്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേരുന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ ഉണ്ടാവുക
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.