എല്ലാ ദിവസവും രാത്രി 10 മുതല്‍ ആറുവരെയുള്ള കര്‍ഫ്യൂവും തുടരും
ഇന്നലെ രാത്രി വൈകി ഈ വിവരം പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ലഭിച്ചു. കുട്ടിയുടെ മൂന്ന് സാമ്പിളുകളും പോസിറ്റീവാണ്
കുട്ടികളുടെ ബന്ധുക്കളെയും അയല്‍വാസികളെയുമൊക്കെ നിരീക്ഷണത്തിലാക്കി. ഈ ഭാഗത്തുള്ള റോഡുകള്‍ അടച്ചിരിക്കുകയാണ്
കഴിഞ്ഞ തവണ 17 പേരാണ് നിപ ബാധിച്ച് മരിച്ചത്.
ഖബറടക്കം രാവിലെ (5-9-21 - ഞായര്‍) 8 മണിക്ക് ചൂലാംവയല്‍ മഹല്ല് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ.
വീടുകളില്‍ നിന്ന് രോഗവ്യാപന തോത് കൂടുന്ന സാഹചര്യത്തില്‍ ക്വാറന്റീന് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കേണ്ടതുണ്ട്.
മാസ്ക് ധരിക്കാത്തത് 9614 പേര്
നിലവില്‍ സര്‍ക്കാര്‍ തീരുമാനത്തോട് കടുത്ത എതിര്‍പ്പാണ് വിവിധ ഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരിക്കുന്നത്.
സമ്പൂർണ ലോക്ക് ഡൗണിന് ഇനി സാധ്യതയില്ലെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കാലാവധി തീർന്ന ലൈസൻസ് പുതുക്കാൻ അപേക്ഷിക്കുന്നതും ഫീസ് അടയ്ക്കുന്നതുമെല്ലാം നമുക്ക് ഓൺലൈനായി സ്വയം ചെയ്യാം.