രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെ ഉള്‍പ്പെടെ വിലകള്‍ വാണംകണക്കെ കുതിച്ചുയരുമ്പോള്‍ ഭരണാധികാരികള്‍ ഉച്ചമയക്കത്തിലാണെന്നാണ് അവരുടെ പ്രതികരണങ്ങളോരോന്നും തെളിയിക്കുന്നത്.
മറ്റു മതസ്ഥരുടെ മുദ്രവച്ച ആഹാര സാധനം ശബരിമലയില്‍ ഉപയോഗിച്ചതിലാണ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടത്
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം.ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്
ഭിന്നഷേഷിക്കാരായ കുട്ടികളെ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനായുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാവുകയെന്നും അദ്ദേഹം വ്യക്തമാക്കി
നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല
ഗ്രാമിന് 4,590 രൂപയായി. ഇന്നലെ 4,610 രൂപയായിരുന്നു. ഗ്രാമിന് 20 രൂപയുടെ കുറവുണ്ടായി
ഉത്തരവ് കൃത്യമായി നടപ്പാക്കാന്‍ ജില്ലാ കലക്ടറെയും സിറ്റി പൊലീസ് കമ്മിഷണറെയും കോടതി സ്വമേധയാ കേസില്‍ കക്ഷി ചേര്‍ത്തു
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യൂനമര്ദമുണ്ടെങ്കിലും ഇവ അകന്നു പോകുന്നതിനാല്‍ കേരളത്തെ കാര്യമായി ബാധിക്കില്ലെന്നാണ് നിഗമനം
തിരുവനന്തപുരം ശിശു ക്ഷേമ സമിതി ഓഫീസിനു മുന്നിലാണ് അനുപമ ആറു ദിവസമായി നിരാഹാരമിരിക്കുന്നത്
ജില്ലയിലെ കുട്ടനാട്, കാര്‍ത്തികപ്പള്ളി, മാവേലിക്കര, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് പ്രഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ നവംബര്‍ 17ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്.