്അഡ്വ. പി.വി സൈനുദ്ദീന്‍ സംസ്ഥാന വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പബ്ലിക് സര്‍വീസ് കമ്മീഷന് വിടാനുള്ള കേരള സര്‍ക്കാരിന്റെ നിഗൂഢമായ നീക്കം ഒട്ടേറെ സങ്കീര്‍ണമായ നിയമ സര്‍വീസ് പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ദേവസ്വം-വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുമെന്ന്...
പരാജയം ഏറെക്കുറേ ഉറപ്പാണെന്നറിഞ്ഞിട്ടും ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ നെടുനായകത്വം ഏറ്റെടുത്ത് കുറഞ്ഞ കാലത്തേക്കെങ്കിലും അധിനിവേശ ഭരണത്തെ വെല്ലുവിളിച്ച മുഗള്‍ സാമ്രാജ്യത്തിലെ അവസാന ചക്രവര്‍ത്തിയായിരുന്നു അദ്ദേഹം.
നിലവില്‍ 70,459 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസിന് ചീഫ് വൈല്‍ഡ്ലൈഫ് ഓഫിസര്‍ ബെന്നിച്ചന് തോമസ് നല്കിയ കത്തിലാണ് യോഗം സംബന്ധിച്ച് പരാമര്‍ശമുള്ളത്
ക്രൂഡോയില്‍ വാങ്ങാനും തുടര്‍ന്ന് അത് നമ്മളടിക്കുന്ന പെട്രോളും ഡീസലും ആക്കി മാറ്റാനുമുള്ള ഒരു ചെലവുണ്ടല്ലോ. ആ ചെലവിനേക്കാളേറെയുണ്ട് അതിന്റെ പേരില്‍ കേന്ദ്രവും സംസ്ഥാനവും ചുമത്തുന്ന നികുതിക്ക്
വില വര്‍ധനവിലൂടെ 18,000 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തത്. കേന്ദ്രം കാണിച്ച ഔദാര്യമെങ്കിലും സംസ്ഥാന സര്‍ക്കാരും കാണിക്കണമെന്ന് സുധാകരന്
സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം
മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം തൊടുപുഴ വെങ്ങല്ലൂര്‍ ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവറെ പിടികൂടിയത്
പുരാവസ്തു തട്ടിപ്പുകേസില്‍ പിടിയിലായ മോന്സന് മാവുങ്കലുമായി വഴിവിട്ട ബന്ധം പുലര്‍ത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഐജി ലക്ഷ്മണയെ സസ്പെന്റ് ചെയ്തു
നിയമസഭയില്‍ പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതി പരിഗണിക്കാതെയാണ് നിയമനങ്ങള്‍ പിഎസ്സി വഴിയാക്കിയുള്ള തീരുമാനമെടുത്തത്