തുടര്‍ന്ന് മറ്റു കളര്‍ മാസ്കുകള്‍ നല്കി ശേഷമാണ് ഇവരെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്
നിലവില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്ക് ഉണ്ടായിരുന്നത്
കഴിഞ്ഞ ദിവസം പന്തളത്ത് സംഘടിപ്പിച്ച പഴയകാല എസ് എഫ് ഐ കൂട്ടായ്മയിലാണ് സര്‍വ്വീസ് ചട്ടം ലംഘിച്ച് പോലീസുകാരന് പങ്കെടുത്തത്
സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലാണ്
ആസാം-മിസോറാം മേഖലയില്‍ നടക്കുന്ന അക്രമങ്ങളില്‍ 50ലേറെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. നൂറുക്കണക്കിന് പേര്‍ക്ക് പരിക്കേറ്റു
പള്ളികളും സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്കൂളുകളുമെല്ലാം ബോംബുകള്‍ ഉപയോഗിച്ച് തകര്‍ത്തിട്ടും പൊലീസ് കാഴ്ചക്കാരായി നില്‍ക്കുകയാണെന്നും ഇ.ടി ശൂന്യ വേളയല്‍ പാര്‍ലമെന്റില്‍ വിശദീകരിച്ചു
കോഴിക്കോട്: മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച റജബ് ഒന്നും റജബ് 27 മാര്‍ച്ച് 11 വ്യാഴാഴ്ച്ചയും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ്...
അക്കൗണ്ടില്‍നിന്ന് കണ്ടെടുത്ത പണം കുറ്റകൃത്യത്തിന്റെ ഭാഗമായി കരുതാനാവില്ലെന്ന് ചൂണ്ടിക്കാട്ടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് (കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള പ്രത്യേക) കോടതി ജഡ്ജി കൗസര്‍ എടപ്പഗത്താണ്് ഉപാധികളോടെ ജാമ്യം അനുവദിച്ചത്
കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 834 പേര്‍ക്കെതിരെ കേസെടുത്തു
ആകെ മരണം 3954 ആയി