നാലുവർഷത്തിനു ശേഷം കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകർഷകർക്ക് ഇത് കണ്ണീരിന്റെ പുതുവർഷമാണ്. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധി ഒരുവിധം മറികടക്കുമ്പോഴാണ് താറാവുകർഷകരുടെ മേൽ ഇടിത്തീപോലെ പക്ഷിപ്പനിയും വന്നുവീഴുന്നത്.
തിങ്കളാഴ്ച രണ്ടുതവണയായി പവന് 560 രൂപ കൂടിയതിനുപിന്നാലെ ചൊവ്വാഴ്ച 320 രൂപകൂടി വര്‍ധിച്ചു
ജയിലിലെന്നപോലെ പുറത്തും തന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നുവെന്നും, താഹ തനിക്ക് കേവലം കൂട്ടുപ്രതിയല്ല, സഹോദരനാണെന്നും അലന് പറയുന്നു
മാതാപിതാക്കള്‍ തോട്ടം പണികള്‍ക്ക് പോകുന്ന സമയത്താണു തുടര്‍ച്ചയായി പീഡനം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സ്പീക്കറെ നീക്കണമെന്ന് നേരത്തെ പ്രതിപക്ഷം ആരോപിച്ചിരുന്നു. എം.ഉമ്മര്‍ എംഎല്‍എയാണ് ഈ ആവശ്യം ഉന്നയിച്ച് നോട്ടീസ് നല്‍കിയത്.
യുകെയില്‍ നിന്നും മടങ്ങിയ അച്ഛനും രണ്ടര വയസ്സുകാരിയായ മകള്‍ക്കും കോഴിക്കോട് ജനിതകമാറ്റം സംഭവിച്ച കൊവിഡ് സ്ഥിരീകരിച്ചു
കോഴിക്കോട് 2, ആലപ്പുഴ 2, കോട്ടയം 1, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് രോഗികള്‍
ധാത്രി ഹെയര്‍ ഓയില്‍ തേച്ചിട്ട് മുടി വളര്‍ന്നില്ലെന്ന പരാതിയില്‍ നടന് അനൂപ് മേനോന് അടക്കമുള്ളവര്‍ക്കെതിരെ നടപടി
തിരുവനന്തപുരം മരുതന്‍കുഴിയിലുള്ള നടന് കൃഷ്ണകുമാറിന്റെ വീട്ടില്‍ ഇന്നലെ രാത്രിയാണ് ആക്രമണശ്രമമുണ്ടായത്. മലപ്പുറം കൊണ്ടോട്ടി പുളിക്കല്‍ സ്വദേശി ഫസിലുല്‍ അക്ബറാഖണ് അതിക്രമിച്ചു കയറാന്‍ ശ്രമം നടത്തിയത്
യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു