കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്ത വീട്ടമ്മയുടെ 20 പവന് സ്വര്‍ണമാണ് മോഷ്ടാവ് കവര്‍ന്നത്.
തിരുവനന്തപുരം പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ആഗസ്ത് വരെയുള്ള കുടിശ്ശിക നല്‍കുമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ന് മുതല്‍ ഉപകരണ വിതരണം നിര്‍ത്തിവെക്കുന്നതായി വിതരണക്കാര്‍ അറിയിച്ചു.
ഇടുക്കി യുട്യൂബര്‍ ഷാജന് സ്കറിയയെ ആക്രമിച്ച കേസില്‍ നാല് പ്രതികളെ പിടികൂടി.
ഗ്രാമിന് 85 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9705 രൂപയായി.
ആലപ്പുഴ ജില്ലയിലെ പുന്നമടയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മദപ്പാടിലായിരുന്ന ആനയെ തളയ്ക്കുന്നതിനിടെ ഇന്നലെ വൈകീട്ടാണ് മുരളിധരന് ആനയുടെ കുത്തേറ്റത്.
ഉച്ചയ്ക്ക് 2 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കാര്‍മികത്വത്തില്‍ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കും.
മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞും വേങ്ങര സ്വദേശി റംലയു (52) മാണ് മരിച്ചത്.
കണിയാപുരം സ്വദേശികളായ നബീല്‍, അഭിജിത്ത് എന്നിവരാണ് തിരയില്‍ പെട്ടത്.