ഇന്ന് ചേര്‍ന്ന സമിതിയുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കാന്‍ തീരുമാനമായത്
എറണാകുളം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ വിവിധ കവര്‍ച്ചാക്കേസുകളില്‍ ഇരുവരും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു
സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്
തദ്ദേശ തെരഞ്ഞെടുപ്പില്‍ ലീഗിന്റെ അടിത്തറ തകരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി തെരഞ്ഞെടുപ്പില്‍ ലീഗ് കരുത്ത് തെളിയിച്ചതോടെയാണ് മലക്കം മറിഞ്ഞത്.
പുതിയ സംസ്ഥാന കമ്മിറ്റി രൂപീകരിക്കുമെന്ന് സി.കെ.നാണു വിഭാഗം അറിയിച്ചു
ശാരീരീക അകലം പാലിക്കലും മാസ്കും കാംപസില്‍ നിര്‍ബന്ധമാക്കണം. എന്നാല്‍ തെര്‍മല്‍ സ്ക്രീനിങ് നിര്‍ബന്ധമല്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 826, കോഴിക്കോട് 777, മലപ്പുറം 657, തൃശൂര്‍ 656, കോട്ടയം 578, ആലപ്പുഴ 465, കൊല്ലം 409, പാലക്കാട് 390, പത്തനംതിട്ട 375, തിരുവനന്തപുരം...
ഇടപ്പള്ളി മെട്രോ സ്റ്റേഷന്, ഷോപ്പിങ് മാള്‍, സൗത്ത് റെയില്‍വേ സ്റ്റേഷന് എന്നിവിടങ്ങളിലെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്
പെട്രോളിങ്ങിനിടെ കടലില്‍ ദ്വീപ് പോലെ ഉയര്‍ന്നു നില്ക്കുന്ന ഭാഗം കണ്ട് സംശയം തോന്നി അടുത്തു ചെന്നപ്പോഴാണ് കൂറ്റന്‍ തിമിംഗലത്തിന്റെ അഴുകിയ ജഡം കണ്ടത്
ലീഗിന്റെ അടിത്തറ തകരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫലം വന്നപ്പോള്‍ മലക്കം മറിഞ്ഞ് പുതിയ തന്ത്രം പയറ്റുകയാണ്.