ഇയാള്‍ 2019ല്‍ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്
പ്രതിയുടെ വീട്ടിൽ വെച്ച കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതെന്നാണ് പരാതി
വോട്ടെണ്ണല്‍ ജനുവരി 22 രാവിലെ ഏട്ടിന് ആരംഭിക്കും
കോവിഡ് ബാധിച്ചിരുന്ന അദ്ദേഹത്തിന്റെ ഫലം കഴിഞ്ഞ ദിവസം നെഗറ്റീവായിരുന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 61,532 സാമ്പിളുകളാണ് പരിശോധിച്ചത്
രണ്ടു വര്‍ഷം മുമ്പാണ് ജെസ്നയെ കാണാതായത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയായിരുന്നു
ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ്ലിം ലീഗ് ആരോപിച്ചു
തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വിലയിടിവിന് ശേഷം ചൊവ്വാഴ്ച സ്വര്‍ണ വിപണിയില്‍ നേരിയ ഉണര്‍വ് ഉണ്ടായത്
യുവതിയുമായി സാമൂഹ്യമാധ്യമത്തിലൂടെ സൗഹൃദത്തിലാവുകയായിരുന്നു
വനിതാ കമ്മിഷന് അധ്യക്ഷ എം.സി ജോസഫൈന് അടക്കമുള്ളവരാണ് പി.സി ജോര്‍ജ്ജിനെതിരെ പരാതി നല്‍കിയത്.