കോണ്‍ഗ്രസിലെ കെ.സി വാസന്തി 27 വോട്ടിന് ജയിച്ചു
നിയമം കര്‍ശനമായി നടപ്പിലാക്കുമ്പോഴും മന്ത്രിമാരുടെ വാഹനങ്ങളിലടക്കം കര്ട്ടന് മാറ്റാത്തത് വലിയ വിവാദമായിരുന്നു.
അഞ്ചാം വാര്‍ഡായ പറമ്പിമുക്കില്‍ എ.എം. നൗഫല്‍ (മുസ്ലിം ലീഗ്), 13ാം വാര്‍ഡായ ചോലയില്‍ അനില്‍കുമാര്‍ (കോണ്‍ഗ്രസ്) എന്നിവരാണു വിജയിച്ചത്
ഈമാസം ഇത് അഞ്ചാംതവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുന്നത്.
പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി
ഈ സർക്കാർ ചൂട്ട് പിടിക്കുന്നത് ഏത് സ്ത്രീവിരുദ്ധന്മാർക്കെന്നും അഡ്വ. ഹരീഷ്
കാലിക്കറ്റ് സർവ്വകലാശാല എഞ്ചനീയറിംഗ് കോളജിലെ എസ്.എഫ്.ഐ മുൻ യൂനിറ്റ് പ്രസിഡന്റ് വിജിത് വിജയനെയാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്
കളിച്ചു കൊണ്ടിരുന്ന കുട്ടികളെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുളത്തിൽ മരിച്ചു നിലയിൽ കണ്ടത്തിയത്.
കര്‍ണാടകയിലെ ഗുണ്ടില്‍ പേട്ടിനടുത്ത നഞ്ചന്‍ഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ മരണപ്പെട്ട സല്മാന് എം.എസ്.എഫിനെ ഹൃദയത്തോട് ചേര്‍ത്ത വിദ്യാര്‍ത്ഥിയായിരുന്നു
നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും ചെയ്തു