രണ്ടു മാസത്തിനിടെ 4,800 രൂപയുടെ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് വീണ്ടും കൂടിയത്
സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ എന്നാണെന്ന് സിബിഐ അഭിഭാഷകന്. ഹൈക്കോടതിയിലാണ് ഇക്കാര്യം പറഞ്ഞത്
ചമ്രവട്ടം ജങ്ഷനില്‍ നിന്ന് തിരൂര്‍ റോഡിലേക്ക് തിരിഞ്ഞ വേളയിലാണ് നൗഫല്‍ ഭണ്ഡാരം കുത്തിത്തുറക്കുന്ന കാഴ്ച കണ്ടത്.
മാര്‍ച്ചില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് മുതല്‍ സമ്പത്ത് നാട്ടിലാണ്. അതേസമയം, ഏപ്രില്‍ മുതല്‍ എത്രദിവസം ഡല്‍ഹിയില്‍ ജോലിക്ക് ഹാജരായിരുന്നു, അവധിയില്‍ പ്രവേശിച്ചിട്ടുണ്ടോ എന്നിവ സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് കേരള ഹൗസിന്റെ മറുപടി.
അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ ക്കുറിച്ച് അന്യേഷിക്കാന് നിയോഗിക്കപ്പെട്ട ജുഡീഷ്യല്‍ കമ്മീഷന് ചെയര്‍മാനായിരുന്നു.
എന്നാല്‍ ഹോട്ടലിനു പുറത്തുവച്ച് എന്തെങ്കിലും നടന്നോയെന്ന് അറിയില്ലെന്നും മാനേജര്‍ വ്യക്തമാക്കി. ഹോട്ടലില്‍നിന്ന് ഇറങ്ങുമ്പോള്‍ രണ്ട് പേര് മനഃപ്പൂര്‍വം പ്രശ്നമുണ്ടാക്കാനായി എത്തിയിരുന്നുവെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.
രാജ്യത്ത് ആദ്യമായാണ് ഒരു വ്യക്തി മൂന്ന് തവണ കോവിഡ് ബാധിതനാവുന്നത്. കൂടുതല്‍ പഠനത്തിനായി സാവിയോയുടെ രക്ത, സ്രവ സാംപിളുകളും മുന്‍ പരിശോധനാ വിവരങ്ങളും ശേഖരിച്ചു.
അബ്ദുള്ളക്കുട്ടിക്കെതിരെ നടന്ന അതിക്രമത്തെ പാര്‍ട്ടി ശക്തമായി അപലിക്കുന്നുവെന്നും സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് ആവശ്യപ്പെട്ടു.
അമിത ജോലിഭാരവും എസ്എച്ഒയുടെ മാനസീക പീഡനവും ആണ് ആത്യമഹത്യ ശ്രമത്തിനു പിന്നിലെന്നാണ് ആരോപണം. നാലു മാസം മുമ്പാണ് രാധാകൃഷ്ണന് വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാധാകൃഷ്ണനെ ഇന്‍സ്പെക്ടര്‍ സജിമോന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരന് പറഞ്ഞിരുന്നു.
യുഎഇ കോണ്‍സുലേറ്റ് വഴി നല്കിയ ഖുര്‍ആന്‍ വിതരണം, ഈന്തപ്പഴ വിതരണം എന്നിവ സംബന്ധിച്ചും ശിവശങ്കറില്‍ നിന്നും കസ്റ്റംസ് വിശദാംശങ്ങള്‍ തേടും. ഈന്തപ്പഴ വിതരണം സംബന്ധിച്ച് സാമൂഹിക ക്ഷേമ വകുപ്പ് മുന്‍ ഡയറക്ടര്‍ ടി വി അനുപമയെ...